സഞ്ജുവിന് മൂന്നാം അവസരം, ഇന്ത്യയ്ക്ക് ടോസ്

Indiasanju
- Advertisement -

സിഡ്നിയില്‍ മൂന്നാം ടി20യില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. അതേ സമയം ഓസ്ട്രേലിയന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. ആരോണ്‍ ഫിഞ്ച് തിരികെ എത്തുമ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ് ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

ഓസ്ട്രേലിയ: Aaron Finch(c), Matthew Wade(w), Steven Smith, Glenn Maxwell, D Arcy Short, Moises Henriques, Daniel Sams, Sean Abbott, Mitchell Swepson, Andrew Tye, Adam Zampa

ഇന്ത്യ: KL Rahul(w), Shikhar Dhawan, Virat Kohli(c), Sanju Samson, Hardik Pandya, Shreyas Iyer, Washington Sundar, Shardul Thakur, Deepak Chahar, T Natarajan, Yuzvendra Chahal

Advertisement