ഹൂഡയ്ക്ക് ടി20 അരങ്ങേറ്റം, സഞ്ജു സാംസൺ ടീമിൽ!!! ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ഇന്ത്യയ്ക്കായി ദീപക് ഹൂഡ തന്റെ ടി20 അരങ്ങേറ്റം നടത്തുകയാണ് ഇന്ന് ലക്നൗവിലെ ഭാരത് രത്നേ ശ്രീ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ.

മലയാളി താരം സഞ്ജു സാംസൺ ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20യിൽ നിന്ന് ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് മത്സരത്തിനെത്തുന്നത്. അതേ സമയം ലങ്കന്‍ നിരയിൽ ദിനേശ് ചന്ദിമലും ജെഫ്രി വാന്‍ഡെര്‍സേയും ടീമിലേക്ക് എത്തുമ്പോള്‍ മഹീഷ് തീക്ഷണയും കുശൽ മെന്‍ഡിസും പരിക്ക് കാരണം മത്സരിക്കുന്നില്ല.

ഇന്ത്യ : Rohit Sharma(c), Ishan Kishan(w), Shreyas Iyer, Sanju Samson, Deepak Hooda, Ravindra Jadeja, Venkatesh Iyer, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal

ശ്രീലങ്ക: Pathum Nissanka, Kamil Mishara, Charith Asalanka, Dinesh Chandimal(w), Janith Liyanage, Dasun Shanaka(c), Chamika Karunaratne, Jeffrey Vandersay, Praveen Jayawickrama, Dushmantha Chameera, Lahiru Kumara