ഇന്നും സഞ്ജു സാംസൺ ഇല്ല, ന്യൂസിലൻഡ് ടോസ് നേടി

Picsart 22 11 22 12 11 31 972

ന്യൂസിലൻഡിന് എതിരായ മൂന്നാം ടി20യിലും മലയാളി താരം സഞ്ജു സാംസൺ അവഗണിക്കപ്പെട്ടു. മൂന്നാം ടി20യിൽ ഇന്ത്യ ഒരു മാറ്റം മാത്രം ആണ് വരുത്തിറ്റത്. വാഷിങ്ടൺ സുന്ദർ പുറത്ത് പോയപ്പോൾ ഹർഷൽ പട്ടേൽ ടീമിലേക്ക് എത്തി. ഇന്നും റിഷഭ് പന്തും ഇഷൻ കിഷനും ആകും ഇന്ത്യക്ക് ആയി ഓപ്പൺ ചെയ്യുന്നത്. മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു‌.

Picsart 22 11 22 12 11 47 759

🇮🇳 (Playing XI): Ishan Kishan, Rishabh Pant (w), Suryakumar Yadav, Shreyas Iyer, Hardik Pandya (c), Deepak Hooda, Bhuvneshwar Kumar, Harshal Patel, Arshdeep Singh, Mohammed Siraj, Yuzvendra Chahal.

Finn Allen, Devon Conway (w), Glenn Phillips, Mark Chapman, Daryl Mitchell, James Neesham, Mitchell Santner, Adam Milne, Ish Sodhi, Tim Southee (c), Lockie Ferguson.