സഞ്ജു ടീമിൽ, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും

Newsroom

Picsart 23 12 22 14 04 49 609
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്താന് എതിരായ അവസാന ടി20യിൽ സഞ്ജു സാംസൺ ടീമിൽ. ആദ്യ രണ്ടു മത്സരങ്ങളിലും ഇടം ഇല്ലാതിരുന്ന സഞ്ജുവിനെ ഇന്ന് ടീമിക് ഉൾപ്പെടുത്തി. മത്സരത്തിൽ ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. സഞ്ജു സാംസണ് ഒപ്പം ആവേശ് ഖാൻ, കുൽദീപ് എന്നിവർ ടീമിൽ എത്തി. ജിതേഷ്, അക്സർ, അർഷ്ദീപ് എന്നിവരാണ് പുറത്തായത്.

സഞ്ജു 24 01 07 19 43 14 658

രോഹിതും ജയ്സ്വാളും തന്നെ ഓപ്പൺ ചെയ്യും. സഞ്ജു നാലാമനായോ അഞ്ചാമനായോ ആകും കളത്തിൽ എത്തുക. സഞ്ജു സാംസൺ ഇന്ന് തിളങ്ങും എന്ന പ്രതീക്ഷയിലാണ് മലയാളികൾ.

India (Playing XI): Yashasvi Jaiswal, Rohit Sharma(c), Virat Kohli, Shivam Dube, Sanju Samson(w), Rinku Singh, Washington Sundar, Ravi Bishnoi, Mukesh Kumar, Kuldeep Yadav, Avesh Khan

Afghanistan (Playing XI): Rahmanullah Gurbaz(w), Ibrahim Zadran(c), Gulbadin Naib, Azmatullah Omarzai, Mohammad Nabi, Najibullah Zadran, Karim Janat, Sharafuddin Ashraf, Qais Ahmad, Mohammad Saleem Safi, Fareed Ahmad Malik