ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, അശ്വിനും ശാർദുലും ഇല്ല

Newsroom

Picsart 24 01 03 13 26 56 923
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ ടീമിൽ ഇന്ന് രണ്ടു മാറ്റങ്ങൾ ഉണ്ട്. അശ്വിനും ശാർദുലും ഇന്ന് കളിക്കുന്നില്ല. പകരം ജഡേജയും മുകേഷ് കുമാറും ആദ്യ ഇലവനിൽ എത്തി. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങൾ ഉണ്ട്. എംഗിഡി, മഹാരാജ്, സ്റ്റബ്സ് എന്നിവർ ടീമിൽ എത്തി. കോറ്റ്സി, ബാവുമ, പീറ്റേഴ്സൺ എന്നിവർ ടീമിൽ ഇല്ല.

Picsart 23 12 30 13 58 39 613

Playing XI: Yashasvi Jaiswal, Rohit Sharma (C), Shubman Gill, Virat Kohli, Shreyas Iyer, KL Rahul (WK), Ravindra Jadeja, Jasprit Bumrah, Mohammed Siraj, Prasidh Krishna, Mukesh Kumar

Playing XI: Dean Elgar(c), Aiden Markram, Tony de Zorzi, Tristan Stubbs, David Bedingham, Kyle Verreynne(w), Marco Jansen, Keshav Maharaj, Kagiso Rabada, Nandre Burger, Lungi Ngidi