Browsing Category

Road Safety World Series

The Road Safety World Series or RSWS, is an international T20 cricket league, which features former international cricketers

ഇന്ത്യന്‍ ഇതിഹാസങ്ങള്‍ ഫൈനലില്‍!!! മിന്നും ബാറ്റിംഗുമായി നമന്‍ ഓജ, അവസാന ഓവറുകളിൽ ഇന്ത്യന്‍ വിജയം…

റോഡ് സേഫ്ടി വേള്‍ഡ് സീരീസിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് ഓസ്ട്രേലിയ ലെജന്‍ഡ്സിനെതിരെ 5 വിക്കറ്റ് വിജയം നേടിയാണ് ഇന്ത്യന്‍ ലെജന്‍ഡ്സ് ഫൈനലില്‍ പ്രവേശിച്ചത്. ഓസ്ട്രേലിയ 171/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 19.2 ഓവറിൽ 5 വിക്കറ്റ്…

പഴയ പ്രതാപം കാണിച്ച് ലങ്കന്‍ ഇതിഹാസങ്ങള്‍, ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20യുടെ ഭാഗമായി ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്ക ലെജന്‍ഡ്സിന് കൂറ്റന്‍ സ്കോര്‍. ബംഗ്ലാേദശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലങ്ക 213/5 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. മികച്ച ഓപ്പണിംഗ് തുടക്കമാണ് ലങ്കന്‍ ഇതിഹാസങ്ങള്‍ക്ക്…

ദക്ഷിണാഫ്രിക്ക ഇതിഹാസങ്ങൾ ന്യൂസിലാൻഡിനെ തകർത്തു

റോഡ് സേഫ്റ്റി ക്രിക്കറ്റ് സീരീസിൽ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് വിജയം. ന്യൂസിലൻഡിനെ നേരിട്ട ദക്ഷിണാഫ്രിക്ക ഇതിഹാസങ്ങൾ വളരെ അനായാസം ആണ് ഇന്ന് ജയിച്ചത്. ഇന്ന് ആദ്യം ബാറ്റി ചെയ്ത ന്യൂസിലൻഡിന് 99 റൺസ് മാത്രമേ എടുക്കാനെ ആയുള്ളൂ. 48 റൺസ്…

ദിൽഷന് സെഞ്ച്വറി, ഇതിഹാസങ്ങളുടെ പോരിൽ ശ്രീലങ്ക ഓസ്ട്രേലിയയെ വീഴ്ത്തി

റോഡ്‌ സേഫ്റ്റി ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ശ്രീലങ്കയ്ക്ക് വിജയം. ഈ ടൂർണമെന്റിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ ദിൽഷന്റെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് ഓസ്ട്രേലിയക്ക് എതിരെ 38 റൺസിന്റെ ജയം നൽകിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത് ശ്രീലങ്ക 20 ഓവറിൽ ഒരു…

ദക്ഷിണാഫ്രിക്കയെ തകർത്തു കൊണ്ട് ഇന്ത്യൻ ഇതിഹാസങ്ങൾ തുടങ്ങി

റോഡ് സേഫ്റ്റി സീരീസിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് മികച്ച വിജയം. ഇന്ന് ഇന്ത്യ ഉയർത്തിയ 218 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 156/9 റൺസ് എടുക്കാൻ ആയുള്ളൂ. ഇന്ത്യ 61 റൺസിന്റെ ജയം സ്വന്തമാക്കി.…

സ്റ്റുവർട്ട് ബിന്നിയുടെ താണ്ഡവം!! പടുകൂറ്റൻ സിക്സറുകളുമായി യൂസുഫ് പഠാനും, ഇന്ത്യക്ക് കൂറ്റൻ സ്കോർ

റോഡ് സേഫ്റ്റി സീരീസിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് മികച്ച സ്കോർ. സ്റ്റുവർട്ട് ബിന്നിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ 217/4 റൺസ് എടുത്തു. ബിന്നി 42'പന്തിൽ 82 റൺസ് ആണ് അടിച്ചു കൂട്ടിയത്. താരത്തിന്റെ…

ഹർഭജൻ സിങ്ങ് മണിപ്പാൽ ടൈഗേഴ്സിനെയും ഇർഫാൻ പത്താൻ ഭിൽവാര കിംഗിനെയും നയിക്കും

വരാനിരിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്ങും ഇർഫാൻ പത്താനും ക്യാപ്റ്റന്മാർ ആയിരിക്കും. ഹർഭജൻ മണിപ്പാൽ ടൈഗേഴ്‌സിനെയും ഇർഫാൻ ഭിൽവാര കിംഗിനെയും നയിക്കും. സെപ്റ്റംബർ 16ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ച് ലീഗ്…

ഇന്ത്യ ലെജന്‍ഡ്സിലെ നാലാം താരത്തിനും കോവിഡ്, ഇര്‍ഫാന്‍ പത്താനും കോവിഡെന്ന് സ്ഥിരീകരണം

റോഡ് സേഫ്ടി സീരീസ് കളിച്ച നാലാമത്തെ താരത്തിനും കോവിഡ് ആണെന്ന് സ്ഥിരീകരിച്ച് വാര്‍ത്ത. യൂസഫ് പത്താന്റെ സഹോദരന്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന് ആണ് ഇപ്പോള്‍ കോവിഡാണെന്ന് വിവരം പുറത്ത് വരുന്നത്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,…

ബാറ്റു കൊണ്ടും ബൗളു കൊണ്ടും യൂസുഫ് പഠാൻ തിളങ്ങി, ഇന്ത്യൻ ഇതിഹാസങ്ങൾക്ക് കിരീടം

ലോക റോഡ് സുരക്ഷാ സീരിസ് കിരീടം ഇന്ത്യൻ ഇതിഹാസങ്ങൾ സ്വന്തമാക്കി. ശ്രീലങ്കയ്ക്ക് എതിരെ 14 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഫൈനലിൽ ഇന്ത്യൻ ഇതിഹാസങ്ങൾ ഉയർത്തിയ മികച്ച സ്കോർ പിന്തുടർന്ന ശ്രീലങ്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുക്കാനെ…

യുവരാജിന്റെയും യൂസുഫിന്റെയും വെടിക്കെട്ടിന്റെ ബലത്തിൽ ശ്രീലങ്കയ്ക്ക് എതിരെ വലിയ സ്‌കോർ ഉയർത്തി…

ലോക റോഡ് സുരക്ഷാ സീരിസിന്റെ ഫൈനലിൽ മികച്ച സ്‌കോർ ഉയർത്തി ഇന്ത്യൻ ഇതിഹാസങ്ങൾ. ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 181 റണ്സാണ് അടിച്ചെടുത്തത്. തുടക്കത്തിൽ പതറി എങ്കിലും യൂസുഫ് പത്താന്റെയും യുവരാജിന്റെയും വെടിക്കെട്ടു…