ജമൈക്ക ടെസ്റ്റിന്റെ രണ്ടാം ദിനം മഴ കാരണം ഉപേക്ഷിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസും പാക്കിസ്ഥാനും തമ്മിലുള്ള ജമൈക്ക ടെസ്റ്റിന്റെ രണ്ടാം ദിവസം മഴ കാരണം ഒരു പന്ത് പോലും എറിയാകാനാകാതെ ഉപേക്ഷിച്ചു. ഒന്നാം ദിവസം 2/3 എന്ന നിലയിൽ പാക്കിസ്ഥാന്‍ ശക്തമായ തിരിച്ചുവരവ് നടത്തി 212/4 എന്ന നിലയിൽ എത്തി നില്‍ക്കുകയായിരുന്നു.

Pakwin

74 ഓവറുകള്‍ നേരിട്ട പാക്കിസ്ഥാന് വേണ്ടി ഫവദ് അലം(76 റിട്ടേര്‍ഡ് ഹര്‍ട്ട്), ബാബര്‍ അസം(75) എന്നിവരാണ് പ്രധാന റൺ സ്കോറര്‍മാര്‍. കെമര്‍ റോച്ച് വിന്‍ഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി.