തടസ്സം സൃഷ്ടിച്ച് മഴ, ലീഡ് നേടി ഇന്ത്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ മൂന്നാം ദിവസവും ആദ്യ സെഷന്‍ മഴ പലപ്പോളായി തടസ്സം സൃഷ്ടിച്ചപ്പോള്‍ 66 ഓവറില്‍ 191/5 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞ് ഇന്ത്യ. 8 റൺസിന്റെ ലീഡാണ് ഇന്ത്യയുടെ കൈവശമുള്ളത്.

77 റൺസുമായി രാഹുലും 27 റൺസ് നേടി രവീന്ദ്ര ജഡേജയും ക്രീസിലുള്ളപ്പോള്‍ 25 റൺസ് നേടിയ ഋഷഭ് പന്തിനെ ഒല്ലി റോബിന്‍സൺ പുറത്താക്കി.