അഞ്ചാം ദിവസം വില്ലനായി മഴ, ക്രൈസ്റ്റ്ചര്‍ച്ചിൽ കളിയാരംഭിച്ചിട്ടില്ല

Sports Correspondent

Newzealandrain
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ വിജയത്തിനായി 257 റൺസ് നേടേണ്ട ന്യൂസിലാണ്ടിന്റെ വിജയമോഹങ്ങള്‍ തിരിച്ചടിയായി മഴ. 9 വിക്കറ്റുകള്‍ അവശേഷിക്കെ നാലാം ദിവസം 28/1 എന്ന നിലയിൽ അവസാനിപ്പിച്ച ന്യൂസിലാണ്ടിന് അഞ്ചാം ദിവസം ബാറ്റിംഗ് പുനരാരംഭിക്കുവാന്‍ മഴ കാരണം സാധിച്ചിട്ടില്ല.

9 വിക്കറ്റുകള്‍ നേടാനായാൽ ശ്രീലങ്കയ്ക്കും ടെസ്റ്റ് വിജയം ന്യൂസിലാണ്ടിൽ കുറിയ്ക്കാനാകും. മത്സരത്തിന്റെ ആദ്യ സെഷന്‍ പൂര്‍ണ്ണമായും നഷ്ടമായിട്ടുണ്ട്.