നിര്‍ണ്ണായക ടി20യിലും ഇംഗ്ലണ്ടിന് ടോസ്, രാഹുലിന് പകരം നടരാജന്‍ ടീമില്‍

Natarajankohli
- Advertisement -

ഇന്ത്യും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഓയിന്‍ മോര്‍ഗന്‍ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. പരമ്പരയിലെ നാല് മത്സരങ്ങളില്‍ ഇരു ടീമുകളും രണ്ട് വീതം വിജയം കൈവരിച്ച് പരമ്പരയില്‍ 2-2ന് ഒപ്പത്തിനൊപ്പമാണ്. ഇന്ത്യന്‍ ടീമില്‍ ലോകേഷ് രാഹുലിന് പകരം ടി നടരാജന്‍ ടീമിലേക്ക് എത്തുമ്പോള്‍ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ഇന്ത്യ:  Rohit Sharma, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Shreyas Iyer, Hardik Pandya, Shardul Thakur, Washington Sundar, Bhuvneshwar Kumar, Rahul Chahar, T Natarajan

ഇംഗ്ലണ്ട് : Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Chris Jordan, Jofra Archer, Adil Rashid, Mark Wood

Advertisement