പ്രഭാത് ജയസൂര്യക്ക് 5 വിക്കറ്റ്, അയര്‍ലണ്ട് 492 റൺസിന് ഓള്‍ഔട്ട്

Sports Correspondent

Ireland
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോള്‍ ടെസ്റ്റിന്റെ രണ്ടാം ദിവസത്തിൽ അയര്‍ലണ്ട് 492 റൺസിന് പുറത്ത്. പ്രഭാത് ജയസൂര്യ അയര്‍ലണ്ടിന്റെ അഞ്ച് വിക്കറ്റ് നേടിയാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 474/6 എന്ന നിലയിൽ നിന്ന് 14 റൺസ് നേടുന്നതിനിടെ 4 വിക്കറ്റാണ് അയര്‍ലണ്ടിന് നഷ്ടമായത്.

Prabathjayasuriya

പോള്‍ സ്റ്റിര്‍ലിംഗും(103), കര്‍ട്ടിസ് കാംഫറും(111), ലോര്‍ക്കന്‍ ടക്കര്‍(80), ആന്‍ഡ്രൂ ബാൽബിര്‍ണേ(95) എന്നിവരുടെ പ്രകടനമാണ് അയര്‍ലണ്ടിനെ മുന്നോട്ട് നീക്കിയത്.