ടോസ് വിജയിച്ച് കോഹ്ലി, ഓസ്ട്രേലിയൻ നിരയിൽ കാമറൂൺ ഗ്രീനിന് അരങ്ങേറ്റം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഓസ്ട്രേലിയ ടെസ്റ്റ് സീരിയിലെ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ ടോസ് നേടി. ടോസ് വിജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. പിങ്ക് ബോൾ ടെസ്റ്റുകളിൽ ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് വലിയ മുൻ തൂക്കം കൽപ്പിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ച ആദ്യ ഇലവനുമായാണ് ഇന്ത്യൻ ഒന്ന് ഇറങ്ങുന്നത്. പ്രിത്വി ഷോ, മായങ്ക് അഗർവാൾ സഖ്യം ആകും ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്യുക.

ഓസ്ട്രേലിയൻ നിരയിൽ കാമറൂൺ ഗ്രീൻ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തും. കോഹ്ലി ടോസ് വിജയിച്ച ഒരു ടെസ്റ്റിലും ഇതുവ്രെ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല.

India XI: Prithvi Shaw, Mayank Agarwal, Cheteshwar Pujara, Virat Kohli (c), Ajinkya Rahane, Hanuma Vihari, Wriddhiman Saha (wk), Ravichandran Ashwin, Umesh Yadav, Mohammed Shami, Jasprit Bumrah

🇦🇺 Playing XI: Joe Burns, Matthew Wade, Marnus Labuschagne, Steven Smith, Travis Head(w/c), Cameron Green, Tim Paine, Pat Cummins, Mitchell Starc, Nathan Lyon, Josh Hazlewood