പരാഗ് മറാത്തെ യുഎസ്എ ക്രിക്കറ്റ് ചെയര്‍മാനായി വീണ്ടും നിയമിതനായി

Paraagmarathe

യുഎസ്എ ക്രിക്കറ്റ് ചെയര്‍മാനായി പരാഗ് മറാത്തെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സാന്‍ഫ്രാന്‍സിസ്കോ 49ers ന്റെ 49ers എന്റര്‍പ്രൈസസിന്റെ ചെയര്‍മാന്‍ കൂടിയാണ് പരാഗ് മറാത്തെ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ലീഡ്സ് യുണൈറ്റഡ് എഫ്സിയുടെ വൈസ് ചെയര്‍മാന്‍ കൂടിയാണ് പരാഗ്.

Usacricket

14 വര്‍ഷത്തിന് ശേഷം ഏകദിന സ്റ്റാറ്റസ് യുഎസ്എയ്ക്ക് ലഭിച്ചത് മറാത്തെയുടെ മുന്‍ ഭരണകാലത്തായിരുന്നു.

Previous articleഐപിഎലോ ടെസ്റ്റ് പരമ്പരയോ, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് അത്ര എളുപ്പമുള്ള തീരുമാനമല്ല – ജോസ് ബട്‍ലര്‍
Next articleഒരു സ്വപ്ന തിരിച്ചുവരവും പ്രതീക്ഷിച്ച് ബാഴ്സലോണ ഇന്ന് പാരീസിൽ