നാലാം ഏകദിനം, പാക്കിസ്ഥാന് ആദ്യം ബൗള്‍ ചെയ്യും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ പാക്കിസ്ഥാന്‍ ആദ്യം ബൗളിംഗ് ചെയ്യും. ആദ്യ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍ ആശ്വാസ ജയം തേടിയാണ് ഇന്നത്തെ മത്സരത്തിനു പാക്കിസ്ഥാന്‍ ഇറങ്ങുന്നത്. ഓസ്ട്രേലിയ പാറ്റ് കമ്മിന്‍സിനു വിശ്രമം നല്‍കിയിട്ടുണ്ട്. അതേ സമയം പാക്കിസ്ഥാന്‍ നിരയില്‍ ആബിദ് അലി അരങ്ങേറ്റം കുറിയ്ക്കുന്നു.

Australia (Playing XI): Usman Khawaja, Aaron Finch(c), Shaun Marsh, Peter Handscomb, Marcus Stoinis, Glenn Maxwell, Alex Carey(w), Nathan Coulter-Nile, Kane Richardson, Nathan Lyon, Adam Zampa

Pakistan (Playing XI): Shan Masood, Abid Ali, Haris Sohail, Umar Akmal, Saad Ali, Imad Wasim(c), Mohammad Rizwan(w), Yasir Shah, Usman Shinwari, Junaid Khan, Mohammad Hasnain