നിര്‍ണ്ണായക ടി20യില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയ്ക്കെതിരെയുള്ള നിര്‍ണ്ണായകമായ ടി20യില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബാബര്‍ അസം ബാറ്റ് ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് മാറ്റമാണ് പാക്കിസ്ഥാന്‍ ടീമിലുള്ളത്. സര്‍ഫ്രാസ് അഹമ്മദും ഷര്‍ജീല്‍ ഖാനും ടീമിലേക്ക് എത്തുകയാണ്.

പാക്കിസ്ഥാന്‍ : Mohammad Rizwan(w), Babar Azam(c), Sharjeel Khan, Fakhar Zaman, Mohammad Hafeez, Sarfaraz Ahmed, Faheem Ashraf, Hasan Ali, Usman Qadir, Haris Rauf, Mohammad Hasnain

സിംബാബ്‍വേ: Tarisai Musakanda, Wesley Madhevere, Tadiwanashe Marumani, Brendan Taylor, Sean Williams(c), Ryan Burl, Regis Chakabva(w), Luke Jongwe, Wellington Masakadza, Blessing Muzarabani, Richard Ngarava