പിങ്ക് ഏകദിനത്തില്‍ ടോസ് നേടി പാക്കിസ്ഥാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം . ആദ്യ ഏകദിനത്തില്‍ അവസാന പന്തില്‍ ആണ് പാക്കിസ്ഥാന് വിജയം നേടാനായത്. 177 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ അനായാസ ജയത്തിലേക്ക് പാക്കിസ്ഥാന്‍ നീങ്ങുമെന്ന് കരുതിയെങ്കിലും ദക്ഷിണാഫ്രിക്ക അവസാനം വരെ പാക്കിസ്ഥാനെ കഷ്ടപ്പെടുത്തുകയായിരുന്നു.

ദക്ഷിണാഫ്രിക്ക : Quinton de Kock(w), Aiden Markram, Temba Bavuma(c), Rassie van der Dussen, Heinrich Klaasen, David Miller, Andile Phehlukwayo, Kagiso Rabada, Anrich Nortje, Lungi Ngidi, Tabraiz Shamsi

പാക്കിസ്ഥാന്‍ : Fakhar Zaman, Imam-ul-Haq, Babar Azam(c), Mohammad Rizwan(w), Danish Aziz, Asif Ali, Shadab Khan, Faheem Ashraf, Shaheen Afridi, Mohammad Hasnain, Haris Rauf