മൂന്നാം ടി20, വെസ്റ്റിൻഡീസ് ആദ്യം ബാറ്റു ചെയ്യും

20211216 182252

പാകിസ്താനും വെസ്റ്റിൻഡീസുമായ പരമ്പരയിലെ മൂന്നാം ടി20യിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റ് ചെയ്യും. ഷഹീനും ഹാരിസിനും പാകിസ്ഥാൻ ഇന്ന് വിശ്രമം നൽകി.. ദഹാനിയും ഹസ്‌നൈനും ടീമിൽ എത്തി. വെസ്റ്റ് ഇൻഡീസ് ഡാരൻ ബ്രാവോയെയും അരങ്ങേറ്റക്കാരൻ ഗുഡകേഷ് മോട്ടിയെയും ടീമിൽ എത്തിച്ചു. പാകിസ്താൻ ഇതിനകം തന്നെ പരമ്പര 2-1ന് സ്വന്തമാക്കിയിട്ടുണ്ട്.

Pakistan: Babar Azam, Mohammad Rizwan, Fakhar Zaman, Haider Ali, Iftikhar Ahmed, Asif Ali, Shadab Khan, Mohammad Nawaz, Mohammad Wasim Jr, Muhammad Hasnain, Shahnawaz Dahani

West Indies: Brandon King, Darren Bravo, Nicholas Pooran, Shamarh Brooks, Rovman Powell, Odean Smith, Romario Shepherd, Dominic Drakes, Hayden Walsh Jr, Gudakesh Motie, Oshane Thomas.

Previous articleചെൽസിയിലും കോവിഡ് വ്യാപനം
Next articleലെസ്റ്ററും സ്പർസും തമ്മിലുള്ള മത്സരവും മാറ്റിവെച്ചു