ആദ്യ ടി20, ന്യൂസിലാന്റിനെതിരെ ടോസ് ജയിച്ച് പാകിസ്താൻ

20201218 113008
- Advertisement -

ന്യൂസിലാൻഡും പാകിസ്താനും തമ്മിൽ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ടി20യിൽ പാകിസ്താനെ ആദ്യമായി നയിക്കുന്ന ശദബ് ഖാൻ ഇന്ന് ടോസ് വിജയിക്കുക ആയിരുന്നു. ഓക്ക്ലാൻഡിൽ ആണ് മത്സരം നടക്കുന്നത്. ബാബർ അസം ഇന്ന് പാകിസ്താൻ നിരയിൽ ഇല്ല. ന്യൂസിലൻഡിനായി ജേക്കബ് ഡഫി ഇന്ന് അരങ്ങേറ്റം നടത്തും. ടോഡ് ആസ്റ്റൽ, ബ്രേസ്വെൽ എന്നിവർ ന്യൂസിലൻഡ് നിരയിൽ ഇല്ല.

Pakistan: Mohammad Rizwan, Abdullah Shafique, Haider Ali, Mohammad Hafeez, Shadab Khan, Khushdil Shah, Imad Wasim, Faheem Ashraf, Wahab Riaz, Shaheen Afridi, Haris Rauf

🇳🇿: Guptill, Seifert(w), Conway, Phillips, Neesham, Santner(c), Chapman, Kuggeleijn, Sodhi, Duffy, Tickner

Advertisement