രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

Babarpooran

ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. ബാബര്‍ അസം നേടിയ ശതകത്തിനൊപ്പം ഖുഷ്ദിൽ ഷായുടെ മിന്നും പ്രകടനം ആണ് മൂന്നുറിന് മേലുള്ള സ്കോര്‍ ചേസ് ചെയ്യുവാന്‍ പാക്കിസ്ഥാനെ ആദ്യ മത്സരത്തിൽ സഹായിച്ചത്.

ഹസന്‍ അലിയ്ക്ക് പകരം പാക്കിസ്ഥാന്‍ നിരയിൽ മുഹമ്മദ് വസീം ജൂനിയര്‍ ടീമിലേക്ക് എത്തുന്നു.

പാക്കിസ്ഥാന്‍: Fakhar Zaman, Imam-ul-Haq, Babar Azam(c), Mohammad Rizwan(w), Khushdil Shah, Shadab Khan, Mohammad Nawaz, Mohammad Haris, Haris Rauf, Mohammad Wasim Jr, Shaheen Afridi

വെസ്റ്റിന്‍ഡീസ്: : Shai Hope(w), Kyle Mayers, Shamarh Brooks, Nicholas Pooran(c), Brandon King, Rovman Powell, Romario Shepherd, Akeal Hosein, Alzarri Joseph, Anderson Phillip, Hayden Walsh