Tag: Babar Azam
ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയം, ടി20യില് നൂറ് വിജയം നേടുന്ന ആദ്യ ടീമായി പാക്കിസ്ഥാന്
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യിലെ വിജയത്തോടെ ടി20 അന്താരാഷ്ട്ര ഫോര്മാറ്റില് നൂറ് വിജയം നേടുന്ന ആദ്യ ടീമായി പാക്കിസ്ഥാന്. ഇന്നത്തെ ജയത്തോടെ പരമ്പരയും പാക്കിസ്ഥാന് സ്വന്തമാക്കുകായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ്...
പാക്കിസ്ഥാന്റെ തിരിച്ചുവരവിന് തടസ്സം സൃഷ്ടിച്ച് മഴ
22/3 എന്ന നിലയില് നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ പാക്കിസ്ഥാന്റെ പ്രകടനത്തിന് തടസ്സം സൃഷ്ടിച്ച് മഴ. റാവല്പിണ്ടിയില് ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടക്കം പാളിയെങ്കിലും ബാബര് അസവും ഫവദ് അഹമ്മദും ചേര്ന്ന് പാക്കിസ്ഥാനെ മത്സരത്തില് തിരിച്ചുകൊണ്ടു...
ഈ വിജയം ഏറെ അനിവാര്യമായ ഒന്ന് – ബാബര് അസം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 7 വിക്കറ്റ് വിജയം പാക്കിസ്ഥാന് ടെസ്റ്റ് ടീമിന് ഏറെ അനിവാര്യമായ ഒന്നായിരുന്നവെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന് ബാബര് അസം. ന്യൂസിലാണ്ടിലെ കനത്ത തോല്വിയ്ക്ക് ശേഷം നാട്ടിലേക്ക് എത്തിയ ടീം അതീവ...
ബാബര് അസമിന്റെ തിരിച്ചുവരവ് പാക്കിസ്ഥാനെ വേറെ ടീമാക്കുന്നു – ക്വിന്റണ് ഡി കോക്ക്
പാക്കിസ്ഥാന് നായകന് ബാബര് അസമിന്റെ മടങ്ങി വരവ് ടീമിനെ ന്യൂസിലാണ്ടിനെതിരെ കളിച്ച ടീമിനെക്കാളും അപകടകാരിയാക്കുന്നുവെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന് ക്യാപ്റ്റന് ക്വിന്റണ് ഡി കോക്ക്.
ന്യൂസിലാണ്ടില് നാണംകെട്ട രീതിയില് പരാജയം ഏറ്റുവാങ്ങിയ പാക്കിസ്ഥാന് ടീമില് ഒട്ടേറെ...
ഒരു പരമ്പരയിലെ ഫലം പരിഗണിച്ച് ടീമിനെ വിലയിരുത്തരുത്, ടീമിനിപ്പോള് ആവശ്യം ഏവരുടെയും പിന്തുണ –...
ന്യൂസിലാണ്ടിലെ മോശം പ്രകടനത്തിന്റെ പേരില് പഴി കേള്ക്കുകയാണ് പാക്കിസ്ഥാന് ടീം. ആദ്യ ടെസ്റ്റില് മികച്ച പോരാട്ടവീര്യം കാണിച്ചുവെങ്കിലും മത്സരം സമനിലയിലാക്കുവാന് ടീമിന് സാധിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റില് ഇന്നിംഗ്സ് വിജയം ന്യൂസിലാണ്ട് നേടിയപ്പോള് പാക്കിസ്ഥാന്...
ക്രൈസ്റ്റ്ചര്ച്ചില് ബാബര് അസമിന്റെ സേവനം പാക്കിസ്ഥാന് ലഭിയ്ക്കില്ല
ന്യൂസിലാണ്ടിനെതിരെ ക്രൈസ്റ്റ്ചര്ച്ച് ടെസ്റ്റിലും പാക്കിസ്ഥാന് ബാബര് അസമിന്റെ സേവനം ലഭ്യമാകില്ല. താരം പരിശീലനത്തിനായി മടങ്ങിയെത്തിയെങ്കിലും തള്ള വിരലിന് വേദന അനുഭവപ്പെട്ടതിനാല് താരത്തെ രണ്ടാം മത്സരത്തില് കളിപ്പിക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കുകയായിരുന്നു.
ഇതോടെ ക്രൈസ്റ്റ്ചര്ച്ചിലും പാക്കിസ്ഥാനെ നയിക്കുക...
പാക്കിസ്ഥാന് തിരിച്ചടിയായി ബാബര് അസമിന്റെ പരിക്ക്, ടി20 പരമ്പരയില് നിന്ന് പുറത്ത്
പാക്കിസ്ഥാന് ക്യാപ്റ്റന് ബാബര് അസം പരിക്കേറ്റ് ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയില് നിന്ന് പുറത്ത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രതീക്ഷയായ ബാബര് അസമിന്റെ ടീമിന് കനത്ത തിരിച്ചടിയാണ്. ടി20യിലെ രണ്ടാം നമ്പര് ബാറ്റിംഗ് താരം...
ബാബര് അസമിന്റെ മികവില് കറാച്ചി കിംഗ്സിന് കിരീടം
ലാഹോര് ഖലന്തേഴ്സ് നല്കിയ 135 റണ്സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില് 18.4 ഓവറില് മറികടന്ന് കറാച്ചി കിംഗ്സ്. ബാബര് അസം പുറത്താകാതെ നേടിയ 63 റണ്സിന്റെ ബലത്തിലാണ് കറാച്ചിയുടെ അനായാസ...
അര്ദ്ധ ശതകങ്ങളുമായി ഹൈദര് അലിയും ബാബര് അസമും ടി20 പരമ്പരയും പാക്കിസ്ഥാന്
സിംബാബ്വേയ്ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലും ആധികാരിക വിജയം നേടി പാക്കിസ്ഥാന്. ഇതോടെ പരമ്പര 2-0ന് പാക്കിസ്ഥാന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേയെ 134 റണ്സിന് എറിഞ്ഞ് പിടിച്ച ശേഷം പാക്കിസ്ഥാന് 15.1...
ബാബര് അസമിന്റെ മികവില് പാക്കിസ്ഥാന് ജയം
സിംബാബ്വേയ്ക്കെതിരെയുള്ള ആദ്യ ടി20യില് 6 വിക്കറ്റ് ജയം സ്വന്തമാക്കി പാക്കിസ്ഥാന്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 6 വിക്കറ്റ് നഷ്ടത്തില് 156 റണ്സ് നേടിയപ്പോള് ലക്ഷ്യം 7 പന്ത് ബാക്കി നില്ക്കവെയാണ്...
സൂപ്പര് സിംബാബ്വേ, സൂപ്പര് ഓവറില് പാക്കിസ്ഥാനെ രണ്ട് റണ്സില് ഒതുക്കി വിജയം
പാക്കിസ്ഥാനെ സൂപ്പര് ഓവറില് അട്ടിമറിച്ച് സിംബാബ്വേ. 278 റണ്സ് നേടിയ സിംബാബ്വേയ്ക്കെതിരെ പാക്കിസ്ഥാനും 278 റണ്സ് നേടിയപ്പോള് മത്സരം സൂപ്പര് ഓവറിലേക്ക് വന്നുവെങ്കിലും പാക്കിസ്ഥാനെ സൂപ്പര് ഓവറില് രണ്ട് റണ്സിന് പുറത്താക്കി മൂന്ന്...
അനായാസ വിജയവുമായി പാക്കിസ്ഥാന് പരമ്പര
സിംബാബ്വേയ്ക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്. 207 റണ്സ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ പാക്കിസ്ഥാന് 35.2 ഓവറില് 4 വിക്കറ്റ് നഷ്ടത്തില് വിജയം കുറിയ്ക്കുകയായിരുന്നു. 77 റണ്സുമായി പുറത്താകാതെ നിന്ന ബാബര്...
ബാബര് അസമിനെ പിന്തള്ളി ദാവിദ് മലന് ടി20 റാങ്കിംഗില് ഒന്നാമത്
ഐസിസിയുടെ ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില് ഒന്നാം സ്ഥാനം നേടി ദാവിദ് മലന്. പാക്കിസ്ഥാന് താരം ബാബര് അസമിനെ പിന്തള്ളിയാണ് മലന്റെ മുന്നേറ്റം. പാക്കിസ്ഥാനും ഓസ്ട്രേലിയയ്ക്കുമെതിരെയുള്ള പരമ്പരകളിലെ മികവിന്റെ ബലത്തിലാണ് നാല് സ്ഥാനം മെച്ചപ്പെടുത്തി...
മദ്യ ബ്രാൻഡിന്റെ ലോഗോയുള്ള ജേഴ്സി ധരിക്കാൻ വിസമ്മതിച്ച് പാകിസ്ഥാൻ താരം
മദ്യ ബ്രാൻഡിന്റെ ലോഗോയുള്ള ജേഴ്സി ധരിക്കാൻ വിസ്സമ്മതിച്ച് പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസം. ഇംഗ്ലീഷ് കൗണ്ടിയിലെ ടി20 ബ്ലാസ്റ്റിൽ സോമർസെറ്റിന് വേണ്ടി കളിക്കുന്ന സമയത്താണ് താരം മദ്യ ബ്രാൻഡിന്റെ ലോഗോയുള്ള ജേഴ്സിധരിക്കില്ലെന്ന്...
ബാബര് അസം സ്വന്തം തീരുമാനങ്ങളില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കണം
ബാബര് അസമിന്റെ ക്യാപ്റ്റന്സിയെക്കുറിച്ച് ഏറെ പഴിയാണ് താരം കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് ശേഷം കേള്ക്കേണ്ടി വന്നത്. താരത്തിനെ വിമര്ശിച്ച് പല മുന് താരങ്ങളും എത്തിയപ്പോള് ബാറ്റിംഗ് കോച്ച് യൂനിസ് ഖാന് പറയുന്നത് താരം...