Home Tags Nicholas Pooran

Tag: Nicholas Pooran

ടോപ് ഓര്‍ഡര്‍ അവസരത്തിനൊത്തുയര്‍ന്നില്ല, പൊരുതിയത് നിക്കോളസ് പൂരന്‍ മാത്രം, പാക്കിസ്ഥാന് വിജയം

വെസ്റ്റിന്‍ഡീസിനെതിരെ 7 റൺസ് വിജയം നേടി പാക്കിസ്ഥാന്‍. ഇന്ന് 157/8 എന്ന നിലയിൽ പാക്കിസ്ഥാനെ ഒതുക്കിയെങ്കിലും ചേസിംഗിൽ ടോപ് ഓര്‍ഡറിൽ നിന്ന് കാര്യമായ സംഭാവന പിറക്കാതിരുന്നത് ടീമിന് തിരിച്ചടിയായി. അവസാന ഓവറിൽ 20...

രണ്ടാം ഏകദിനത്തിൽ വിന്‍ഡീസ് വിജയം, പരമ്പരയിൽ ഓസ്ട്രേലിയയ്ക്കൊപ്പം

കോവിഡ് കാരണം മാറ്റിവെച്ച രണ്ടാം ഏകദിനം ഇന്നലെ നടന്നപ്പോള്‍ 4 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്. വിജയത്തോടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 47.1 ഓവറിൽ 187 റൺസിന്...

നിക്കോളസ് പൂരൻ വിവാഹിതനായി

വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ താരം നിക്കോളസ് പൂരൻ വിവാഹിതനായി. 2020ലെ ഐപിഎലിന് ശേഷം നവംബറിലാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ട്വിറ്ററിലൂടെയാണ് താരം വിവാഹിതനായ വിവരം പങ്കുവെച്ചത്. അലൈസ മിഗ്വൽ ആണ്...

ഗയാന ആമസോണ്‍ വാരിയേഴ്സിന് പുതിയ ക്യാപ്റ്റന്‍, ടീമിനെ നയിക്കുക പഞ്ചാബ് കിംഗ്സ് താരം

പഞ്ചാബ് കിംഗ്സ് താരവും വെസ്റ്റിന്‍ഡീസ് നിരയിലെ വെടിക്കെട്ട് ബാറ്റ്സ്മാനുമായ നിക്കോളസ് പൂരന്‍ കരീബിയന്‍ ലീഗ് ഫ്രാഞ്ചൈസിയായ ആമസോണ്‍ ഗയാന വാരിയേഴ്സിനെ നയിക്കും. ക്രിസ് ഗ്രീനില്‍ നിന്നാണ് ക്യാപ്റ്റന്‍സി ദൗത്യം നിക്കോളസ് പൂരനിലേക്ക് എത്തുന്നത്....

ഈ ചിത്രം തന്റെ തിരിച്ചുവരവിനുള്ള പ്രഛോദനമായി ഉപയോഗിക്കും – നിക്കോളസ് പൂരന്‍

ഐപിഎല്‍ പാതി വഴിയില്‍ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം വന്നതില്‍ ഏറെ സങ്കടമുണ്ടെന്നും അതിന് പിന്നിലുള്ള കാരണങ്ങളും ഹൃദയഭേകമാണെന്ന് പറഞ്ഞ് വെസ്റ്റിന്‍ഡീസ് താരവും പഞ്ചാബ് കിംഗ്സ് മധ്യ നിര താരവുമായ നിക്കോളസ് പൂരന്‍. ഈ സീസണിലെ...

പത്ത് മുന്‍ നിര വിന്‍ഡീസ് താരങ്ങള്‍ ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് പിന്മാറി

ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഉള്‍പ്പെടെ 10 മുന്‍ നിര താരങ്ങള്‍ വിന്‍ഡീസിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് പിന്മാറി. നിക്കോളസ് പൂരന്‍, കൈറണ്‍ പൊള്ളാര്‍ഡ്, എവിന്‍ ലൂയിസ്, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഡാരെന്‍...

നിക്കോളസ് പൂരനും ബിഗ്ബാഷിലേക്ക്, സ്റ്റാര്‍സുമായി കരാര്‍

ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത നിക്കോളസ് പൂരനെ സ്വന്തമാക്കി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സ്. കഴിഞ്ഞാഴ്ച ക്ലബ് ജോണി ബൈര്‍സ്റ്റോയെ സ്വന്തമാക്കിയിരുന്നു. അടുത്താഴ്ച മൂന്നാമത്തെ താരമായി...

ഓള്‍ ഹെയില്‍ ക്രിസ് ഗെയില്‍, ഗെയിലടിയില്‍ തളര്‍ന്ന് രാജസ്ഥാന്‍ ബൗളര്‍മാര്‍

രാജസ്ഥാന്‍ റോയല്‍സ് നല്‍കിയ അവസരം മുതലാക്കി തന്റെ വെടിക്കെട്ട് ബാറ്റിംഗ് ക്രിസ് ഗെയില്‍ പുറത്തെടുത്തപ്പോള്‍ ഏറെ നിര്‍ണ്ണായ മത്സരത്തില്‍ 185 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ക്രിസ് ഗെയില്‍ 63 പന്തില്‍...

എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് ഒരു നിശ്ചയവുമില്ല – കെഎല്‍ രാഹുല്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ചേസിംഗിന് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് യാതൊരു തരത്തിലുമുള്ള ഐഡിയ ഇല്ലെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. ഇന്നലെ അവസാന ഓവറില്‍ 2 റണ്‍സ് നേടേണ്ട ടീം അവസാന പന്തില്‍...

വീണ്ടും പടിക്കല്‍ കലമുടയ്ക്കുമെന്ന് തോന്നിപ്പിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്, അവസാന പന്തില്‍ വിജയം

അവസാന ഓവറില്‍ രണ്ട് റണ്‍സ് നേടേണ്ട സാഹചര്യത്തില്‍ നിന്ന് അവസാന പന്തില്‍ ഒരു റണ്‍സെന്ന നിലയിലേക്ക് സ്വയം സമ്മര്‍ദ്ദം സൃഷ്ടിച്ച ശേഷം നിക്കോളസ് പൂരന്‍ നേടിയ സിക്സിന്റെ ബലത്തില്‍ വിജയിച്ച് കിംഗ്സ് ഇലവന്‍...

നിക്കോളസ് പൂരന്‍ തന്നില്‍ ഭീതി പടര്‍ത്തി – ഡേവിഡ് വാര്‍ണര്‍

നിക്കോളസ് പൂരന്റെ പവര്‍ ഹിറ്റിംഗ് തന്നെ ടെന്‍ഷനിലാക്കിയെന്ന് സമ്മതിച്ച് ഡേവിഡ് വാര്‍ണര്‍. നിക്കോളസ് പൂരനെക്കുറിച്ച് തനിക്ക് എന്നും വലിയ മതിപ്പാണെന്നും ആ യുവതാരത്തിനൊപ്പം ബംഗ്ലാദേശില്‍ കളിക്കുവാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും താരത്തെ പുറത്താക്കുവാന്‍...

പൂരനെ വീഴ്ത്തി റഷീദ് ഖാന്‍, സണ്‍റൈസേഴ്സിന് ആധികാരിക വിജയം

നിക്കോളസ് പൂരന്റെ വെടിക്കെട്ടിന് പിന്തുണ നല്‍കുവാന്‍ മറ്റു പഞ്ചാബ് ബാറ്റ്സ്മാന്മാര്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 69 റണ്‍സ് വിജയം കരസ്ഥമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. 19 പന്തില്‍ തന്റെ അര്‍ദ്ധ ശതകം...

പൂരവെടിക്കെട്ടുമായി നിക്കോളസ് പൂരന്‍, സഞ്ജു സാംസണിന്റെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നു

6 സിക്സുകള്‍ അടക്കം ഈ ഐപിഎലിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം സ്വന്തമാക്കി നിക്കോളസ് പൂരന്‍. അബ്ദുള്‍ സമാദ് എറിഞ്ഞ ഇന്നിംഗ്സിലെ ഒമ്പതാം ഓവറില്‍ 28 റണ്‍സ് നേടുന്നതിനിടെ നിക്കോളസ് പൂരന്‍ 17...

വീണ്ടും തിളങ്ങി കെഎല്‍ രാഹുല്‍, പൂരനെയും രാഹുലിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച കിംഗ്സ് ഇലവന്‍ പഞ്ചാബിന് 178 റണ്‍സ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ക്രീസിലെത്തിയ...

വിക്കറ്റ് വലിച്ചെറിഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ബാറ്റ്സ്മാന്മാര്‍, പൊരുതി നോക്കിയത് പൂരന്‍ മാത്രം

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആധികാരിക വിജയവുമായി മുംബൈ ഇന്ത്യന്‍സ്. 192 റണ്‍സ് വിജയം ലക്ഷ്യം മുന്നോട്ട് വെച്ച മുംബൈയ്ക്കെതിരെ കിംഗ്സ് ഇലവന് 20 ഓവറില്‍ നിന്ന് 143 റണ്‍സ് മാത്രമേ നേടാനായുള്ളു. 8...
Advertisement

Recent News