Home Tags Pakistan

Tag: Pakistan

മിക്കി ആര്‍തര്‍ ശ്രീലങ്കയിലേക്കോ? അഭ്യൂഹങ്ങള്‍ ശക്തം

ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കയുടെ മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗേയുടെ സ്ഥാനം തെറിച്ചേക്കുമെന്ന് വാര്‍ത്ത. ശ്രീലങ്കയുടെ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ ചന്ദികയോട് സ്ഥാനം ഒഴിയുവാന്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്ന വിവരം. പകരം...

ക്ഷമ പറയേണ്ട സാഹചര്യമില്ല, 11 പോയിന്റ് നേടിയാണ് ടീം മടങ്ങിയെത്തുന്നത്

പാക്കിസ്ഥാന് ലോകകപ്പ് സെമിയില്‍ കടക്കുവാന്‍ ആകാത്തതില്‍ ക്ഷമ പറയേണ്ട ഒരാവശ്യവുമില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഞങ്ങള്‍ തീവ്രമായി ശ്രമിച്ച ശേഷമാണ് മടങ്ങുന്നത്. അതും രണ്ടും-നാലും പോയിന്റുമായല്ല, പതിനൊന്ന് പോയിന്റ് നേടിയാണ്...

ലോകകപ്പിൽ ഇന്ത്യ ജയിക്കണമെന്ന് മുൻ പാകിസ്ഥാൻ താരം

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യ കിരീടം നേടണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ലോകകപ്പ് കിരീടം ഏഷ്യയിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അത് കൊണ്ട് തന്നെ ഇന്ത്യ...

അവസാന മത്സരങ്ങളിലെല്ലാം പാക്കിസ്ഥാന്‍ ടോപ് ക്ലാസ് പ്രകടനം പുറത്തെടുത്തു, വിനയയാത് വിന്‍ഡീസിനെതിരായ പ്രകടനം

ടൂര്‍ണ്ണമെന്റിന്റെ അവസാനത്തോടെ നാല് മത്സരങ്ങളിലും ടോപ് ക്ലാസ് പ്രകടനമാണ് പാക്കിസ്ഥാന്‍ പുറത്തെടുത്തതെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സെമിയില്‍ എത്തുവാന്‍ സാധിച്ചില്ല. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ വിന്‍ഡീസിനെതിരൊയ ഉദ്ഘാടന മത്സമാണ്...

ഐസിസിയുടെ സെമി മാനദണ്ഡം പുനഃപരിശോധിക്കേണ്ടതുണ്ട്

ബംഗ്ലാദേശിനോട് വിജയിച്ചുവെങ്കിലും ന്യൂസിലാണ്ടിനോട് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പുറത്തായ പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തര്‍ ആവശ്യപ്പെടുന്നത് ഐസിസിയുടെ സെമി മാനദണ്ഡം പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ്. താന്‍ ഈ മാറ്റം വേണമെന്ന് ശക്തമായി വാദിക്കുന്ന വ്യക്തിയാണ്. നിലവില്‍...

ഒരു പാക്കിസ്ഥാന്‍ ബൗളറുടെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് മാന്‍ ഓഫ് ദി...

പാക്കിസ്ഥാന്റെ അവസാന മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് ഷഹീന്‍ അഫ്രീദിയായിരുന്നു. തന്റെ 6 വിക്കറ്റ് നേട്ടത്തിലൂടെ ലോകകപ്പില്‍ ഒരു പാക്കിസ്ഥാന്‍ ബൗളറുടെ ഏറ്റവും ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം...

ആറ് വിക്കറ്റുമായി ഷഹീന്‍ അഫ്രീദി, 94 റണ്‍സ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍

ലോകകപ്പ് സെമി ഫൈനല്‍ സ്ഥാനം നേടുവാനായില്ലെങ്കിലും 221 റണ്‍സിന് ബംഗ്ലാദേശിനെ ഓള്‍ഔട്ട് ആക്കി 94 റണ്‍സിന്റെ മികച്ച വിജയം നേടി പാക്കിസ്ഥാന് മടക്കം. ഷഹീന്‍ അഫ്രീദിയുടെ തകര്‍പ്പന്‍ സ്പെല്ലാണ് പാക്കിസ്ഥാനെ വമ്പന്‍ വിജയത്തിലേക്ക്...

പാക്കിസ്ഥാന് സെമിയില്‍ കടക്കാം, ബംഗ്ലാദേശിനെ 7 റണ്‍സിന് പുറത്താക്കിയാല്‍

ബംഗ്ലാദേശിനെതിരെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പാക്കിസ്ഥാന്‍ 315/9 എന്ന സ്കോര്‍ നേടിയതോടെ സെമിയില്‍ കടക്കുവാന്‍ ടീം ബംഗ്ലാദേശിനെ 7 റണ്‍സിന് പുറത്താക്കണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ന്യൂസിലാണ്ടിനെ റണ്‍ റേറ്റിന്റെ...

ശതകം നേടിയ ശേഷം ഹിറ്റ് വിക്കറ്റായി പുറത്തായി ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസമിന്...

വിജയം മാത്രം മതിയാകാത്ത പാക്കിസ്ഥാന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമിന് 315 റണ്‍സ്. 300ലധികം റണ്‍സ് വ്യത്യാസത്തില്‍ ജയിക്കേണ്ട കളിയില്‍ പാക്കിസ്ഥാന് ബാറ്റിംഗിന് വേണ്ടത്ര രീതിയില്‍ ബാറ്റ്...

പാക്കിസ്ഥാനെ ടോസ് കനിഞ്ഞു, ഇനി നേടേണ്ടത് വലിയ സ്കോറും ലോക റെക്കോര്‍ഡ് വിജയവും

ബംഗ്ലാദേശിനെതിരെ വളരെ നേരിയ വിജയ പ്രതീക്ഷ മാത്രമാണുള്ളതെങ്കിലും ടോസ് നേടിയത് വഴി തങ്ങളുടെ ലക്ഷ്യത്തിനായി ഒന്ന് ശ്രമിച്ച് നോക്കുവാനുള്ള അവസരം പാക്കിസ്ഥാന് ലഭിച്ചു. പാക്കിസ്ഥാനെതിരെ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ ടീം ഔദ്യോഗികമായി...

നടക്കില്ലെന്നറിയാമെങ്കിലും 500 നേടുവാന്‍ ശ്രമിക്കും

ഇംഗ്ലണ്ടില്‍ തന്റെ ടീം എത്തിയത് വിജയിക്കാനാണെന്നും ലോര്‍ഡ്സിലേക്ക് എത്തുന്നത് വിജയിക്കുവാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമല്ലെന്ന് അറിയാം. ഞങ്ങള്‍ സത്യാവസ്ഥ മനസ്സിലാക്കുന്നുവെന്നും മത്സരത്തില്‍ 500 റണ്‍സ്...

ടോസ് നേടി ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്താല്‍ പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്, സെമിയില്‍ കടക്കുവാന്‍...

ന്യൂസിലാണ്ടിനെതിരെ 119 റണ്‍സുമായി ഇംഗ്ലണ്ട് സെമിയില്‍ കടന്നപ്പോള്‍ പാക്കിസ്ഥാന് ഇനി സെമിയില്‍ കടക്കുവാന്‍ കടക്കേണ്ടത് വലിയ കടമ്പ. തീര്‍ത്തും അപ്രാപ്യമെന്ന് പറയാവുന്ന ലക്ഷ്യമാണ് പാക്കിസ്ഥാന് ബംഗ്ലാദേശിെനെതിരെ നേടേണ്ടത്. വിജയത്തിനുപരി വളരെ വലിയ മാര്‍ജിനിലാണ്...

അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തുവാന്‍ ശ്രമിക്കും, ലോകകപ്പില്‍ ബംഗ്ലാദേശിന്റെ പ്രകടനം മികച്ചതെന്ന് കരുതുന്നു

ഈ ലോകകപ്പില്‍ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഷാക്കിബും മുഷ്ഫിക്കുറും ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും അല്പം ഭാഗ്യം കൂടി തുണച്ചിരുന്നുവെങ്കില്‍ സെമി ഫൈനലിലേക്ക് ടീം കടന്നേനെയെന്നും ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ പറഞ്ഞു. ഇന്ത്യയ്ക്കെതിരെ...

വിഭജനത്തിന് ശേഷം പാകിസ്ഥാൻ ആദ്യമായി പിന്തുണച്ചു, ഇന്ത്യ നിരാശപെടുത്തിയെന്ന് അക്തർ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭജനത്തിന് ശേഷം പാകിസ്ഥാൻ ആദ്യമായി ഇന്ത്യയെ പിന്തുണച്ചെങ്കിലും കോഹ്‌ലിയും സംഘവും പാകിസ്ഥാനെ നിരാശപെടുത്തിയെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തർ ഇംഗ്ലണ്ടിനെതിരെ...

ഹമീദ് ഹസ്സന്റെ പരിക്ക് കാര്യങ്ങള്‍ അവതാളത്തിലാക്കി

ഹമീദ് ഹസ്സന്റഎ പരിക്കാണ് മത്സരത്തില്‍ ടീമിനേറ്റ തിരിച്ചടിയുടെ കാരണമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. ടീം 100% പോരാട്ടം പുറത്തെടുത്തുവെങ്കിലും വിജയിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തി. പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ചതിന് പ്രശംസ അര്‍ഹിക്കുന്നു....
Advertisement

Recent News