കറാച്ചിയിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

Sports Correspondent

Newzealandpakistan
Download the Fanport app now!
Appstore Badge
Google Play Badge 1

കറാച്ചി ടെസ്റ്റിൽ ന്യൂസിലാണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ സമ്പൂര്‍ണ്ണമായ പരാജയം ആയ ശേഷം വിജയ വഴിയിലേക്ക് വരുവാനുള്ള പാക്കിസ്ഥാന്റെ അവസരമാണ് ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര.

പാക്കിസ്ഥാന്‍: Abdullah Shafique, Imam-ul-Haq, Shan Masood, Babar Azam(c), Saud Shakeel, Sarfaraz Ahmed(w), Agha Salman, Nauman Ali, Mohammad Wasim Jr, Abrar Ahmed, Mir Hamza

ന്യൂസിലാണ്ട്: Tom Latham, Devon Conway, Kane Williamson, Henry Nicholls, Daryl Mitchell, Tom Blundell(w), Michael Bracewell, Tim Southee(c), Ish Sodhi, Neil Wagner, Ajaz Patel