ഇംഗ്ലണ്ട് – വെസ്റ്റിന്‍ഡീസ് പരമ്പരകള്‍ക്കായുള്ള പാക്കിസ്ഥാന്റെ ടീമുകൾ പ്രഖ്യാപിച്ചു

Naumanpakistan

ഇംഗ്ലണ്ടിനെതിരെയും വെസ്റ്റിന്‍ഡസിനെതിരെയുമുള്ള പാക്കിസ്ഥാന്റെ ടീം പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിൽ പാക്കിസ്ഥാൻ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് കളിക്കുന്നത്. ജൂലൈ 8 മുതൽ 20 വരെയാണ് പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം. അതിന് ശേഷം ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് യാത്രയാകും. അവിടെ അഞ്ച് ടി20 മത്സരങ്ങളിലും രണ്ട് ടെസ്റ്റുകളിലും പാക്കിസ്ഥാന്‍ കളിക്കും.

പാക്കിസ്ഥാന്‍ അണ്‍കാപ്പ്ഡ് താരമായ അസം ഖാന് ടി20യിൽ അവസരം നല്‍കിയിട്ടുണ്ട്. അതേ സമയം ടെസ്റ്റ് ടീമിലേക്ക് നസീം ഷാ, മുഹമ്മദ് അബ്ബാസ് എന്നിവരെ തിരികെ വിളിച്ചിട്ടുണ്ട്.

ഏകദിനം: Babar Azam (captain), Shadab Khan (vice-captain), Abdullah Shafique, Faheem Ashraf, Fakhar Zaman, Haider Ali , Haris Rauf, Haris Sohail, Hasan Ali , Imam-ul-Haq, Mohammad Hasnain, Mohammad Nawaz, Mohammad Rizwan (wicketkeeper), Salman Ali Agha, Sarfaraz Ahmed (wicketkeeper), Saud Shakeel, Shaheen Shah Afridi and Usman Qadir

ടി20: Babar Azam (captain), Shadab Khan, Arshad Iqbal, Azam Khan, Faheem Ashraf, Fakhar Zaman, Haider Ali, Haris Rauf, Hasan Ali, Imad Wasim, Mohammad Hafeez, Mohammad Hasnain, Mohammad Nawaz, Mohammad Rizwan, Mohammad Wasim Jnr, Sarfaraz Ahmed, Shaheen Shah Afridi, Sharjeel Khan and Usman Qadir.

ടെസ്റ്റ്: Babar Azam (captain), Mohammad Rizwan, Abdullah Shafique, Abid Ali, Azhar Ali, Faheem Ashraf, Fawad Alam, Haris Rauf, Hasan Ali, Imran Butt, Mohammad Abbas, Mohammad Nawaz, Naseem Shah, Nauman Ali, Sajid Khan, Sarfaraz Ahmed, Saud Shakeel, Shaheen Shah Afridi, Shahnawaz Dahani, Yasir Shah (subject to fitness) and Zahid Mahmood.

Previous articleറയൽ മാഡ്രിഡിന്റെ പ്രീസീസൺ ജൂലൈ 5 മുതൽ
Next articleകോപ അമേരിക്കയിൽ കളിക്കാൻ താല്പര്യമില്ല എന്ന് ബ്രസീൽ താരങ്ങൾ, ചർച്ചകൾ നടക്കുന്നു എന്ന് പരിശീലകൻ