ഈഡന്‍ പാര്‍ക്കിലെ ആദ്യ ടി20, ന്യൂസിലാണ്ടിന് ടോസ്

Nzwi
- Advertisement -

ന്യൂസിലാണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 മത്സരത്തില്‍ ടോസ് നേടി ന്യൂസിലാണ്ട്. ടോസ് നേടിയ ന്യൂസിലാണ്ട് നായകന്‍ ടിം സൗത്തി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാണ്ടിന് വേണ്ടി ഡേവണ്‍ കോണ്‍വോയ് തന്റെ ടി20 അരങ്ങേറ്രം ഈ മത്സരത്തില്‍ കുറിയ്ക്കുന്നുണ്ട്. കാണികള്‍ക്ക് പ്രവേശനം നല്‍കിയാണ് മത്സരം നടക്കുന്നത്.

ന്യൂസിലാണ്ട് : Martin Guptill, Tim Seifert(w), Devon Conway, Glenn Phillips, Ross Taylor, James Neesham, Mitchell Santner, Tim Southee(c), Kyle Jamieson, Lockie Ferguson, Hamish Bennett

വെസ്റ്റ് ഇന്‍ഡീസ്: : Brandon King, Andre Fletcher, Shimron Hetmyer, Nicholas Pooran(w), Rovman Powell, Kieron Pollard(c), Fabian Allen, Keemo Paul, Sheldon Cottrell, Kesrick Williams, Oshane Thomas

Advertisement