രണ്ടാം മത്സരത്തിലും സഞ്ജു ഇല്ല, കോഹ്ലി ടീമിൽ, ഇന്ത്യക്ക് ടോസ്

Newsroom

Picsart 24 01 11 19 25 27 539
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20ക്ക് ആയുള്ള ടീമിലും സഞ്ജു സാംസൺ ഇല്ല. ഇന്നും ജിതേഷ് ശർമ്മയാണ് ആദ്യ ഇലവനിൽ ഉള്ളത്. ഇന്ത്യ ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. വിരാട് കോഹ്ലി ആദ്യ ഇലവനിൽ എത്തി. ശുഭ്മാൻ ഗിൽ ആണ് പുറത്തായത്. ജയ്സ്വാൾ ടീമിൽ സ്ഥാനം നിലനിർത്തി. കോഹ്ലി ഓപ്പൺ ചെയ്യും എന്നാണ് സൂചനകൾ.

സഞ്ജു 23 11 16 10 09 09 926

🇮🇳 (Playing XI): Rohit Sharma (c), Yashasvi Jaiswal, Virat Kohli, Shivam Dube, Rinku Singh, Jitesh Sharma (wk), Akshar Patel, Washington Sundar, Ravi Bishnoi, Arshdeep Singh, Mukesh Kumar

🇦🇫 (Playing XI): Rahmanullah Gurbaz (wk), Ibrahim Zadran (c), Azmatullah Omarzai, Mohammad Nabi, Najibullah Zadran, Karim Janat, Gulbadin Naib, Noor Ahmad, Fazalhaq Farooqi, Naveen-ul-Haq, Mujeeb Ur Rahman