പത്ത് വർഷത്തിന് ശേഷം ന്യൂസിലൻഡ് ബംഗ്ലാദേശിലേക്ക്, ഫിക്സ്ചർ പുറത്തുവിട്ടു

Newsroom

Picsart 23 08 17 17 41 18 717
Download the Fanport app now!
Appstore Badge
Google Play Badge 1

പത്ത് വർഷത്തിന് ശേഷം ന്യൂസിലൻഡ് ബംഗ്ലാദേശ് സന്ദർശനം നടത്തുന്നു. പര്യടനത്തിന്റെ ഭാഗമായി ൽ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും നടക്കു. ലോകകപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമാകും ഏകദിന പരമ്പര. നിലവിലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ ഭാഗമാണ് രണ്ട് ടെസ്റ്റ് നടക്കുക. ലോകകപ്പിന് ശേഷം നവംബർ, ഡിസംബർ മാസങ്ങളിൽ ആകും ടെസ്റ്റ് മത്സരങ്ങൾ.

ന്യൂസിലൻഡ് 23 08 17 17 41 32 270

എകദിന പരമ്പര സെപ്റ്റംബർ 21-ന് ആരംഭിക്കും. മൂന്ന് ഏകദിന മത്സരങ്ങളും (ODI) മിർപൂരിലെ ഷേർ-ഇ-ബംഗ്ല നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. രണ്ട് ടെസ്റ്റുകളുടെയും വേദി പിന്നീട് പ്രഖ്യാപിക്കും.

New Zealand tour of Bangladesh:

1st ODI: 21 September, Sher-e-Bangla National Cricket Stadium, Mirpur
2nd ODI: 23 September, Sher-e-Bangla National Cricket Stadium, Mirpur
3rd ODI: 26 September, Sher-e-Bangla National Cricket Stadium, Mirpur
1st Test: 28 November to 2 December, TBC
2nd Test: 6 to 10 December, TBC