ലോവര്‍ മിഡിലോഡറില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു: വിരാട് കോഹ്‍ലി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഡിലെയ്ഡില്‍ ഇന്ത്യ വിജയിച്ചുവെങ്കിലും ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക്, പ്രത്യേകിച്ച് ലോവര്‍ മിഡില്‍ ഓര്‍ഡറിനു കൂടുതല്‍ ചെയ്യാനാകുമെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി പറയുന്നത്. 282/5 എന്ന നിലയില്‍ നിന്ന് 307 റണ്‍സില്‍ ഇന്ത്യ അഡിലെയ്ഡില്‍ രണ്ടാം ഇന്നിംഗ്സില്‍ പുറത്തായിരുന്നു. 25 റണ്‍സ് നേടുന്നതിനിടയിലാണ് ഇന്ത്യയുടെ 5 വിക്കറ്റുകള്‍ വീണത്.

30-35 റണ്‍സ് കൂടി അഡിലെയ്ഡിര്‍ വാലറ്റത്തിനു ചേര്‍ക്കാനാകുമായിരുന്നുവെങഅകില്‍ ഓസ്ട്രേലിയ ഇത്രയും അടുത്ത് എത്തില്ലായിരുന്നുവെന്നും വിരാട് കോഹ്‍ലി പറഞ്ഞു.