ആദ്യ ടെസ്റ്റ്, ശ്രീലങ്കയ്ക്ക് എതിരെ ബംഗ്ലാദേശ് ബാറ്റ് ചെയ്യും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ആഞ്ജലോ മാത്യൂസ് ശ്രീലങ്കൻ ടീമിൽ തിരികെ എത്തിയിട്ടുണ്ട്. ദിനേശ് ചന്തിമാൽ ഇല്ല. മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും ഉള്ള ബൗളിങ് നിരയുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്.

Sri Lanka (Playing XI): Dimuth Karunaratne(c), Lahiru Thirimanne, Oshada Fernando, Angelo Mathews, Dhananjaya de Silva, Pathum Nissanka, Niroshan Dickwella(w), Wanindu Hasaranga, Suranga Lakmal, Vishwa Fernando, Lahiru Kumara

Bangladesh (Playing XI): Tamim Iqbal, Saif Hassan, Najmul Hossain Shanto, Mominul Haque(c), Mushfiqur Rahim, Liton Das(w), Mehidy Hasan, Taijul Islam, Taskin Ahmed, Abu Jayed, Ebadot Hossain