രാഹുൽ മടങ്ങിയെത്തുന്നു, ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Sports Correspondent

Klrahul
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ടോസ് നേടി വെസ്റ്റിന്‍ഡീസ്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇരു ടീമിലും ഓരോ മാറ്റമാണുള്ളത്. ഇഷാന്‍ കിഷന് പകരം ഇന്ത്യയുടെ ഓപ്പണിംഗ് ദൗത്യത്തിന് കെഎൽ രാഹുൽ എത്തുന്നു.

അതേ സമയം വെസ്റ്റിന്‍ഡീസ് നിരയിൽ കീറൺ പൊള്ളാര്‍ഡ് കളിക്കുന്നില്ല. പകരം നിക്കോളസ് പൂരന്‍ ആണ് ടോസിനെത്തിയത്. ഒഡീന്‍ സ്മിത്താണ് പൊള്ളാര്‍ഡിന് പകരം ടീമിലെത്തുന്നത്.

ഇന്ത്യ: Rohit Sharma(c), KL Rahul, Virat Kohli, Rishabh Pant(w), Suryakumar Yadav, Deepak Hooda, Washington Sundar, Shardul Thakur, Mohammed Siraj, Yuzvendra Chahal, Prasidh Krishna

വെസ്റ്റിന്‍ഡീസ്: Shai Hope(w), Brandon King, Darren Bravo, Shamarh Brooks, Nicholas Pooran(c), Jason Holder, Odean Smith, Akeal Hosein, Fabian Allen, Alzarri Joseph, Kemar Roach