കമിന്‍ഡു മെന്‍ഡിസിനു അരങ്ങേറ്റം, ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടി20 മത്സരത്തില്‍ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. ടി20 നായകനായി തിസാര പെരേര എത്തുമ്പോള്‍ കമിന്‍ഡു മെന്‍ഡിസ് ശ്രീലങ്കയ്ക്കായി അരങ്ങേറ്റം കുറിയ്ക്കും. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാനും ജോ ഡെന്‍ലിയും അവസാന ഇലവനിലേക്ക് എത്തുന്നു. ഇരു കൈകളാലും പന്തെറിയുന്ന താരമെന്ന ഖ്യാതി നേടിയ ഓള്‍റൗണ്ടറാണ് കമിന്‍ഡു മെന്‍ഡിസ്.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോസ് ബട്‍ലര്‍, അലക്സ് ഹെയില്‍സ്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോ ഡെന്‍ലി, മോയിന്‍ അലി, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, ടോം കറന്‍, ക്രിസ് ജോര്‍ദന്‍

ശ്രീലങ്ക: നിരോഷന്‍ ഡിക്ക്വെല്ല, കുശല്‍ മെന്‍ഡിസ്, ദിനേശ് ചന്ദിമല്‍, ധനന്‍ജയ ഡിസില്‍വ, ദസുന്‍ ഷനക, തിസാര പെരേര, ഇസ്രു ഉഡാന, കമിന്‍ഡു മെന്‍ഡിസ്, ലസിത് മലിംഗ, അമില അപോന്‍സോ, ലക്ഷന്‍ സണ്ടകന്‍

Advertisement