CricketFeatured

ഇന്ത്യ അടിയോടടി, സിംബാബ്‍വേയ്ക്കെതിരെ 219 റൺസ്

Ishankishan

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടി20യിൽ 219 റൺസ് നേടി ഇന്ത്യ. ഇഷാന്‍ കിഷന്‍ 44 പന്തിൽ 81 റൺസും തിലക് വര്‍മ്മ 29 പന്തിൽ പുറത്താകാതെ 60 റൺസും നേടിയാണ് ഇന്ത്യയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ ഈ കൂറ്റന്‍ സ്കോര്‍ നേടിക്കൊടുത്തത്.

Tilakvarma

അഭിഷേക് ശര്‍മ്മ ഇന്നും പരാജയപ്പെട്ടപ്പോള്‍ 9 പന്തിൽ 20 റൺസുമായി വൈഭവ് സൂര്യവന്‍ഷി മിന്നും തുടക്കം നൽകിയെങ്കിലും വലിയ സ്കോറിലേക്ക് താരത്തിന് എത്താന്‍ സാധിച്ചില്ല.