പാക്കിസ്ഥാനിലേക്ക് ടെസ്റ്റ് കളിക്കുവാന്‍ ഇഷ് സോധിയും, ന്യൂസിലാണ്ട് ടീം അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനിലേക്ക് ടെസ്റ്റ് പരമ്പരയ്ക്കായി എത്തുന്ന ന്യൂസിലാണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു. ഇഷ് സോധിയെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട് ന്യൂസിലാണ്ട്. സോധി 2018 നവംബറിലാണ് അവസാനമായി ന്യൂസിലാണ്ടിനായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്. ടിം സൗത്തിയാണ് ടീമിന്റെ നായകന്‍.

കെയിന്‍ വില്യംസൺ ടീമിലുണ്ടെങ്കിലും ന്യൂസിലാണ്ട് ടെസ്റ്റ് ടീമിനെ ഇനി സൗത്തിയാണ് നയിക്കുവാന്‍ പോകുന്നത്.

ന്യൂസിലാണ്ട് : Tim Southee (c), Michael Bracewell, Tom Blundell (wk),Devon Conway, Matt Henry, Tom Latham, Daryl Mitchell, Henry Nicholls, Ajaz Patel, Glenn Phillips, Ish Sodhi, Blair Tickner, Neil Wagner, Kane Williamson, Will Young