യുഎഇ, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരെയുള്ള 16 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് അയര്‍ലണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജനുവരിയില്‍ യുഎഇയ്ക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ സംഘത്തെ പ്രഖ്യാപിച്ച് ക്രിക്കറ്റ് അയര്‍ലണ്ട്. ഇതില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പര ലോക കപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമാണ്.

പരമ്പരയുടെ തീയ്യതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അയര്‍ലണ്ട് സ്ക്വാഡ്:Andrew Balbirnie (C), Mark Adair, Curtis Campher, David Delany, Gareth Delany, Josh Little, Andrew McBrine, Barry McCarthy, James McCollum, Kevin O’Brien, Neil Rock, Simi Singh, Paul Stirling, Harry Tector, Lorcan Tucker, Craig Young.