അബുദാബിയിൽ രാജസ്ഥാൻ – ബാംഗ്ലൂർ സൂപ്പർ പോരാട്ടം! ടോസ് അറിയാം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിൽ സുപ്രധാന പോരാട്ടത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ തോൽ‌വിയിൽ നിന്ന് കരകയറാൻ വേണ്ടിയാണ് രാജസ്ഥാൻ റോയൽസ് ഇന്ന് ഇറങ്ങുന്നത്. ഇന്ന് ജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം കൂടിയുണ്ട്.

കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതെ ടീമിനെ തന്നെയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇറക്കുന്നത്. അതെ സമയം അങ്കിത് രാജ്‌പുടിന് പകരക്കാരനായി മഹിപാൽ ലോംറോർ രാജസ്ഥാൻ റോയൽസ് ടീമിൽ ഇടം നേടിയിട്ടുണ്ട്.

Royal Challengers Bangalore: 1 Devdutt Padikkal, 2 Aaron Finch, 3 Virat Kohli (capt), 4 AB de Villiers (wk), Gurkeerat Singh, 6 Shivam Dube, 7 Isuru Udana, 8 Washington Sundar, 9 Navdeep Saini, 10 Yuzvendra Chahal, 11 Adam Zampa

Rajasthan Royals: 1 Jos Buttler (wk), 2 Steven Smith (capt), 3 Sanju Samson, 4 Robin Uthappa, 5 Riyan Parag, 6 Rahul Tewatia, 7 Mahipal Lomror, 8 Shreyas Gopal, 9 Tom Curran, 10 Jofra Archer, 11 Jaydev Unadkat