Home Tags Rajasthan Royals

Tag: Rajasthan Royals

ഐ‌.പി.‌എൽ 2020: ഈ പ്രകടനം ഓരോ സമയം സന്തോഷവും സങ്കടവും നൽകുന്നത് : ബെൻ...

മുംബൈ ഇന്ത്യൻസിനെതിരായ സെഞ്ചുറി പ്രകടനം ഓരോ സമയം സന്തോഷവും സങ്കടവും നൽകുന്നതാണെന്ന് രാജസ്ഥാൻ റോയൽസ് താരം ബെൻ സ്റ്റോക്സ്. മുംബൈ ഇന്ത്യൻസിനെതിരായ സെഞ്ചുറി പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ബെൻ സ്റ്റോക്സ്....

അടിച്ചു തകർത്ത് സഞ്ചുവും സ്റ്റോക്സും, പ്രതീക്ഷകൾ കാത്ത് രാജസ്ഥാൻ

സഞ്ജുവും സാംസണും ബെൻ സ്റ്റോക്സ്ഉം തച്ചുതകർത്തപ്പോൾ രാജസ്ഥാൻ റോയൽസിന് ഉജ്ജ്വല ജയം. മികച്ച ഫോമിലുള്ള മുംബൈ ഇന്ത്യൻസിനെയാണ് രാജസ്ഥാൻ റോയൽസ് 8 വിക്കറ്റിന് പരാജയപെടുത്തിയത്. സെഞ്ചുറിയോടെ ബെൻ സ്റ്റോക്‌സും അർദ്ധ...

ഹർദിക് പാണ്ഡ്യയുടെ സിക്സർ പൂരം!, മുംബൈക്ക് മികച്ച സ്കോർ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 195 റൺസാണ് അടിച്ചു കൂട്ടിയത്. ഹർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ്...

അടിച്ചു കളിച്ച് സഞ്ജുവും ബെൻ സ്റ്റോക്‌സും, രാജസ്ഥാൻ റോയൽസിന് പൊരുതാവുന്ന സ്കോർ

നിർണ്ണായകമായ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയിക്കാൻ 155 റൺസ്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ...

രാജസ്ഥാൻ റോയൽസ് – സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം, ടോസ് അറിയാം

പ്ലേ ഓഫ് ലക്‌ഷ്യം വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദെരാബാദും ഇന്ന് ഇറങ്ങുന്നു. മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ആദ്യം ബൗൾ...

ടീമിന് വേണ്ടി ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ തയ്യാർ: ജോസ് ബട്ലർ

ടീമിന് വേണ്ടി ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്ന് രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലർ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം...

ചെന്നൈയുടെ ചീട്ട് കീറി ജോസ് ബട്‍ലര്‍

തുടക്കം പാളിയെങ്കിലും ജോസ് ബട്‍ലറും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് നേടിയ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 126 റണ്‍സ് ലക്ഷ്യം മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ മത്സരത്തില്‍...

പ്ലേ ഓഫ് സാധ്യതയ്ക്ക് ഈ ജയം വളരെ പ്രധാനം, ചെന്നൈ-രാജസ്ഥാന്‍ പോര്, ടോസ് അറിയാം

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നത്തെ ഐപിഎലില്‍ ചെന്നൈയ്ക്ക് ടോസ്. ടോസ് നേടി എംഎസ് ധോണി ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നിരയില്‍ രണ്ട് മാറ്റമാണുള്ളത്. ഡാരെന്‍ ബ്രാവോയ്ക്ക പകരം ജോഷ് ഹാസല്‍വുഡും കരണ്‍...

ഡിവില്ലേഴ്‌സ് വെടിക്കെട്ടിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം

എബി ഡിവില്ലേഴ്സിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിൽ രാജാസ്ഥൻ റോയൽസിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 7 വിക്കറ്റിനായിരുന്നു ആർ.സി.ബിയുടെ വിജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 178 റൺസ് എന്ന ലക്‌ഷ്യം...

കൊല്‍ക്കത്തയുടെ വഴിയെ ഞങ്ങളില്ല, സ്മിത്ത് തന്നെ ക്യാപ്റ്റനെന്ന് രാജസ്ഥാന്‍ റോയല്‍സ്

ദിനേശ് കാര്‍ത്തിക്കില്‍ നിന്ന് ക്യാപ്റ്റന്‍സി ഓയിന്‍ മോര്‍ഗനിലേക്ക് നല്‍കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പോലെ രാജസ്ഥാന്‍ റോയല്‍സും ക്യാപ്റ്റന്‍സി മാറ്റത്തിനൊരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ട്വിറ്റര്‍ ഹാന്‍ഡില്‍...

മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനാവാത്തതിൽ നിരാശ : സ്റ്റീവ് സ്മിത്ത്

ഡൽഹി ക്യാപിറ്റൽസ് സ്കോർ ചേസ് ചെയ്യുമ്പോൾ മികച്ച തുടക്കം ലഭിച്ചിട്ടും ജയിക്കാനാവാത്തതിൽ നിരാശയുണ്ടെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. കൂട്ടുകെട്ടുകൾ വലിയ സ്കോറുകളായി ഉയർത്താൻ ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ലെന്നും സ്റ്റീവ്...

തെവാത്തിയയ്ക്ക് എന്നും രക്ഷിക്കാനാവില്ല, ഡല്‍ഹിയോട് രണ്ടാമതും തോറ്റ് രാജസ്ഥാന്‍

18 പന്തില്‍ 29 റണ്‍സെന്ന നിലയില്‍ നിന്ന് ജയം പിടിച്ചെടുക്കുവാന്‍ അവസരം കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. അവസാന ഓവറുകളില്‍ കൃത്യതയോടെ എറിഞ്ഞ ഡല്‍ഹി ബൗളര്‍മാര്‍ ടീമിനെ രാജസ്ഥാനെതിരെ രണ്ടാം വിജയം നേടിക്കൊടുക്കുകയായിരുന്നു. 20...

ജോഫ്രയുടെ പ്രഹരത്തിന് ശേഷം ഡല്‍ഹിയെ മുന്നോട്ട് നയിച്ച് ഗബ്ബറും ക്യാപ്റ്റനും

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ 161 റണ്‍സ്. ജോഫ്ര ആര്‍ച്ചര്‍ പവര്‍പ്ലേയില്‍ തന്നെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ തകര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ സീനിയര്‍ താരം ശിഖര്‍ ധവാനും ക്യാപ്റ്റന്‍...

ഒന്നാം സ്ഥാനം കരസ്ഥമാക്കുവാന്‍ ഡല്‍ഹി, ടോപ് ഫോറിലെത്തുവാന്‍ രാജസ്ഥാന്‍, ടോസ് അറിയാം

ഐപിഎലില്‍ ഇന്ന് ആവേശകരമായ പോരാട്ടം പ്രതീക്ഷിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുമ്പോള്‍. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍ഷല്‍ പട്ടേലിന് പകരം തുഷാര്‍...

കൊടുംകാറ്റായി തെവാത്തിയ – പരാഗ് കൂട്ടുകെട്ട്, രാജസ്ഥാൻ റോയൽസിന് അത്ഭുത ജയം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ജയം. ഒരു ഘട്ടത്തിൽ മത്സരത്തിൽ പരാജയം നേരിൽ കണ്ട രാജസ്ഥാൻ റോയൽസിനെ രാഹുൽ തെവാത്തിയ - റിയാൻ പരാഗ് കൂട്ടുകെട്ടാണ്...
Advertisement

Recent News