അരങ്ങേറ്റത്തിൽ ഗോളുമായി സകരിയ, അവസാന ഗ്രൂപ്പ് മത്സരവും ജയിച്ച് ചെൽസി

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജയം സ്വന്തമാക്കി ചെൽസി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി ഡൈനാമോ സഗരിബിനെ തോൽപിച്ചത്. ഒരു ഗോളിന് പിറകിൽ നിന്നതിന് ശേഷമാണ് ചെൽസി രണ്ട് ഗോൾ തിരിച്ചടിച്ച് ജയം സ്വന്തമാക്കിയത്.…

ലുക്കാകുവിനെ വിൽക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ചെൽസി

ചെൽസി താരം റൊമേലു ലുക്കാകുവിനെ വിൽക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ചെൽസി. ലോകകപ്പിൽ താരം മികച്ച പ്രകടനം പുറത്തെടുത്താൽ താരത്തിന്റെ ട്രാൻസ്ഫർ തുക വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ചെൽസി. നിലവിൽ ചെൽസിയിൽ നിന്ന് ഇന്റർ മിലാനിൽ ലോൺ അടിസ്ഥാനത്തിൽ…

ഇറ്റലിയിൽ കരുത്തുകാട്ടി ചെൽസി, ഗ്രൂപ്പിൽ ഒന്നാമത്

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഇറ്റാലിയൻ വമ്പന്മാരായ എ.സി മിലാനെതിരെ കരുത്തുകാട്ടി ചെൽസി. സാൻസീറോയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് ചെൽസി എ.സി മിലാനെ പരാജയപ്പെടുത്തിയത്. മുൻ ചെൽസി താരം ടോമോറി ചുവപ്പുകാർഡ് കണ്ടു…

ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ലക്ഷ്യം വെച്ച് ചെൽസിയും എ.സി മിലാനും ഇന്ന് ഇറങ്ങും

ചാമ്പ്യൻസ് ലീഗ് നോക്ഔട്ട് ഉറപ്പിക്കാൻ ഇന്ന് ചെൽസിയും എ.സി മിലാനും ഏറ്റുമുട്ടും. കഴിഞ്ഞ തവണ ചെൽസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എ.സി മിലാൻ 3-0ന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ഈ തോൽവിക്ക് മറുപടി പറയാൻ ഉറച്ചാവും എ.സി മിലാൻ ഇന്ന്…

ഗോളടിച്ചു കൂട്ടി ഹാലണ്ടും മാഞ്ചസ്റ്റർ സിറ്റിയും, പ്രീമിയർ ലീഗിന്റെ തലപ്പത്ത്

പ്രീമിയർ ലീഗിൽ മറ്റൊരു വമ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ സൗതാമ്പ്ടണെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്.  ജയത്തോടെ ആഴ്‌സണലിനെ മറികടന്ന് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനും…

ചെൽസിയും പോട്ടറും കുതിക്കുന്നു, വോൾവ്‌സിനെതിരെയും ജയം

പ്രീമിയർ ലീഗിൽ പുതിയ പരിശീലകന് കീഴിൽ ഫോം കണ്ടെത്താൻ ശ്രമിക്കുന്ന ചെൽസിക്ക് ജയം. താത്കാലിക പരിശീലകന് കീഴിൽ ഇറങ്ങിയ വോൾവ്‌സിനെയാണ് ചെൽസി ഏകപക്ഷീയമായ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ജയത്തോടെ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് എത്താനും…

ദയയില്ലാതെ മാഞ്ചസ്റ്റർ സിറ്റിയും ഹാളണ്ടും, ഗോൾ വല നിറച്ച് വീണ്ടും ജയം

ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഇത്തവണ എഫ്.സി കോപ്പൻഹെഗനെ ഏകപക്ഷീയമായ 5 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ഇതോടെ സീസണിൽ കളിച്ച മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും ജയിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്കായി.…

എ.സി മിലാനെതിരെ ചെൽസിക്ക് ജയം, ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിലെ നിർണായക മത്സരത്തിൽ എ.സി മിലാനെതിരെ ചെൽസിക്ക് മികച്ച ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുണ്ടായിരുന്നു ചെൽസിക്ക് ഇന്നത്തെ മത്സരം വളരെ…

ഇനിയും ഗോൾ വാങ്ങികൂട്ടാൻ വയ്യ, സ്കോട്ട് പാർക്കറിനെ ബൗണ്മത് പുറത്താക്കി

പ്രീമിയർ ലീഗിൽ നാല് മത്സരങ്ങൾ മാത്രം പൂർത്തിയാക്കിയതിന് പിന്നാലെ ബൗണ്മത് തങ്ങളുടെ പരിശീലകൻ സ്കോട്ട് പാർക്കറിനെ പുറത്താക്കി. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ ലിവർപൂളിനോടേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് പരിശീലകനെ പുറത്താക്കാൻ ക്ലബ്…

സന്നാഹ മത്സരത്തിൽ ചെൽസിക്ക് ജയം

ഇറ്റാലിയൻ ക്ലബായ ഉഡിനീസിനെതിരെ സന്നാഹ മത്സരത്തിൽ മികച്ച ജയം സ്വന്തമാക്കി ചെൽസി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്.