ഐപിഎലില്‍ ഇന്ന് രാജസ്ഥാന് റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബാംഗ്ലൂര്‍ നായകന് ഫാഫ് ഡു പ്ലെസി. രാജസ്ഥാന് തങ്ങളുടെ രണ്ട് മത്സരങ്ങളും വിജയിച്ചെത്തുമ്പോള്‍ ഒരു വിജയവും ഒരു പരാജയവും ആണ് ആര്‍സിബിയുടെ സമ്പാദ്യം. വാങ്കഡേയില്‍ ഡ്യൂ പ്രധാന ഘടകമാകുന്ന മത്സരത്തിൽ മികച്ച ടോസാണ് ഫാഫ് ഡു പ്ലെസി നേടിയത്.
മാറ്റങ്ങളില്ലാതെയാണ് ബാംഗ്ലൂരും രാജസ്ഥാനും മത്സരിക്കുവാനിറങ്ങുന്നത്.
രാജസ്ഥാന് റോയൽസ്: Jos Buttler, Yashasvi Jaiswal, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Riyan Parag, Ravichandran Ashwin, Navdeep Saini, Trent Boult, Prasidh Krishna, Yuzvendra Chahal
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Faf du Plessis(c), Anuj Rawat, Virat Kohli, Dinesh Karthik(w), Sherfane Rutherford, Shahbaz Ahmed, Wanindu Hasaranga, David Willey, Harshal Patel, Akash Deep, Mohammed Siraj