ടോസ് ഡൽഹിയ്ക്ക്, ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പഞ്ചാബ് കിംഗ്സിനെതിരെ ഇന്നത്തെ ഐപിഎൽ മത്സരത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഡൽഹി ക്യാപിറ്റൽസ് നായകന്‍ ഋഷഭ് പന്ത്. കോവിഡ് കാരണം ഏതാനും താരങ്ങളുടെ സേവനം ഇല്ലാതെയാണ് ഡൽഹി എത്തുന്നതെങ്കില്‍ പഞ്ചാബ് നിരയിൽ ക്യാപ്റ്റന്‍ മയാംഗ് അഗര്‍വാള്‍ ടീമിലേക്ക് എത്തുന്നു.

ഡൽഹി നിരയിൽ മിച്ചൽ മാര്‍ഷിന് പകരം സര്‍ഫ്രാസ് ഖാന്‍ ടീമിലേക്ക് എത്തുമ്പോള്‍ പഞ്ചാബിന് വേണ്ടി ഒഡിയന്‍ സ്മിത്തിന് പകരം നഥാന്‍ എല്ലിസ് ടീമിലേക്ക് വരുന്നുണ്ട്. പ്രഭ്സിമ്രാന്‍ സിംഗിന് ടീമിലെ സ്ഥാനം നഷ്ടമായി.

പഞ്ചാബ് കിംഗ്സ്: Mayank Agarwal(c), Shikhar Dhawan, Jonny Bairstow, Liam Livingstone, Jitesh Sharma(w), Shahrukh Khan, Kagiso Rabada, Nathan Ellis, Rahul Chahar, Vaibhav Arora, Arshdeep Singh

ഡൽഹി ക്യാപിറ്റൽസ്: Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Lalit Yadav, Sarfaraz Khan, Shardul Thakur, Axar Patel, Kuldeep Yadav, Mustafizur Rahman, Khaleel Ahmed