Home Tags Punjab Kings

Tag: Punjab Kings

ഐപിഎൽ കളിച്ചത് ലോകകപ്പ് സമ്മര്‍ദ്ദത്തെ നേരിടുവാന്‍ സഹായിക്കും – മാര്‍ക്രം

ഐപിഎലിൽ പഞ്ചാബ് കിംഗ്സിന് വേണ്ടി കളിച്ച പരിചയം തനിക്ക് ലോകകപ്പിന്റെ സമ്മര്‍ദ്ദത്തെ തരണം ചെയ്യുവാന്‍ സഹായിക്കുമെന്ന് കരുതുന്നുവെന്ന് പറഞ്ഞ് എയ്ഡന്‍ മാര്‍ക്രം. പഞ്ചാബിന് വേണ്ടി നാലാം നമ്പറിലും അഞ്ചാം നമ്പറിലുമാണ് താരം കൂടുതലായി ഇറങ്ങിയത്....

ക്ലാസ് കെഎൽ രാഹുല്‍!!! ചെന്നൈ ബൗളര്‍മാരെ അടിച്ചോടിച്ച് പഞ്ചാബ് നായകന്‍

ലോകേഷ് രാഹുലിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ ചെന്നൈയ്ക്കെതിരെ 13 ഓവറിൽ വിജയം നേടി പഞ്ചാബ് കിംഗ്സ്. മയാംഗ് അഗര്‍വാളിനെയും സര്‍ഫ്രാസിനെയും ഷാരൂഖാനെയും നഷ്ടമായെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ കെഎൽ രാഹുല്‍ അടിച്ച് തകര്‍ത്തപ്പോള്‍ 6...

ഫാഫ് യു ബ്യൂട്ടി, തകര്‍ന്നടിഞ്ഞ ചെന്നൈയുടെ രക്ഷകനായി ഡു പ്ലെസി

പഞ്ചാബ് കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച. എന്നാൽ 76 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തിൽ ചെന്നൈ 134/6 എന്ന സ്കോറിലേക്ക്...

പ്ലേ ഓഫ് കടമ്പ കടക്കുമോ പഞ്ചാബ്? ബൗളിംഗ് തിരഞ്ഞെടുത്തു

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ഇന്ന് വവലിയ വിജയം നേടി മറ്റു മത്സരങ്ങളുടെ ഫലം അനുകൂലമായാൽ പഞ്ചാബിന് പ്ലേ ഓഫ് സാധ്യത...

ഓ ചഹാല്‍!!! പഞ്ചാബിനെതിരെ 6 റൺസ് വിജയവുമായി കോഹ്‍ലിയും സംഘവും പ്ലേ ഓഫിലേക്ക്

മയാംഗ് അഗര്‍വാള്‍ തന്റെ മികവാര്‍ന്ന ഫോമിലൂടെ പഞ്ചാബ് കിംഗ്സിനായി പൊരുതി നോക്കിയെങ്കിലും ആര്‍സിബി നല്‍കിയ 165 റൺസ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ടീമിന് 6 വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 158 റൺസ്. 6...

മാജിക്കൽ സ്പെല്ലുമായി മോയിസസ് ഹെന്‍റിക്സ്, പഞ്ചാബിന്റെ പിടിയിൽ നിന്ന് ആര്‍സിബിയെ രക്ഷിച്ച് മാക്സ്വെൽ

68/0 എന്ന നിലയിൽ നിന്ന് 73/3 എന്ന നിലയിലേക്ക് ആര്‍‍സിബിയെ പിടിച്ചുകെട്ടിയ മോയിസസ് ഹെന്‍റിക്സിന്റെ സ്പെല്ലിന് ശേഷം മാജിക്കൽ ഇന്നിംഗ്സുമായി ഗ്ലെന്‍ മാക്സ്വെൽ. മാക്സ്വെല്ലിന്റെ തീപാറും ഇന്നിംഗ്സിന്റെ ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ...

ബാറ്റിംഗ് തിരഞ്ഞെടുത്ത് വിരാട്, ടീമിൽ മാറ്റങ്ങളില്ല

പഞ്ചാബ് കിംഗ്സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി. ടീമിൽ ഒരു മാറ്റവുമില്ലാതെ ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇന്ന് വിജയം നേടാനായാൽ പ്ലേ ഓഫ് ഉറപ്പിക്കാം. അതേ...

പതിവ് മതിയാക്കി പഞ്ചാബ്, അവസാനം കലമുടയ്ക്കാതെ വിജയം

കെഎൽ രാഹുല്‍ അവസാന ഓവറിൽ പുറത്തായെങ്കിലും ത്രില്ലര്‍ മത്സരത്തിൽ 5 വിക്കറ്റ് വിജയം നേടി പഞ്ചാബ് കിംഗ്സ്. മത്സരത്തിൽ പതിവ് പോലെ പഞ്ചാബ് അവസാന കലം ഉടയ്ക്കുമെന്ന് ഏവരും വിചാരിച്ചുവെങ്കിലും ഷാരൂഖ് ഖാന്റെ...

പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാന്‍ കൊല്‍ക്കത്തയും പഞ്ചാബും, ബൗളിംഗ് തിരഞ്ഞെടുത്ത് കെഎൽ രാഹുല്‍

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി പഞ്ചാബ് കിംഗ്സ്. ടോസ് നേടിയ പഞ്ചാബ് നായകന്‍ കെഎൽ രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുത്തു. 10 പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 4ാം സ്ഥാനത്താണുള്ളത്. അതേ സമയം...

ക്രിസ് ഗെയില്‍ ഐപിഎലില്‍ നിന്ന് മടങ്ങുന്നു, കാരണം ബയോ ബബിളിലെ സമ്മര്‍ദ്ദം

പഞ്ചാബ് കിംഗ്സ് താരം ക്രിസ് ഗെയിൽ ഐപിഎലില്‍ നിന്ന് മടങ്ങി. താരം ഐപിഎലിലെ ബയോ ബബിള്‍ സമ്മര്‍ദ്ദം കാരണം ആണ് പുറത്ത് കടക്കുന്നത്. ഐപിഎല്‍ ബയോ ബബിളില്‍ നിന്ന് പുറത്ത് കടക്കുന്നുവെങ്കിലും താരം...

ഏറ്റവും തൃപ്തി തോന്നിയത് സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ്, കാരണം വ്യക്തമാക്കി രവി ബിഷ്ണോയി

ഐപിഎലില്‍ ഇന്നലെ മുംബൈയ്ക്കെതിരെ പരാജയം ഏറ്റുവാങ്ങിയെങ്കിലും മികച്ച പോരാട്ടവീര്യമാണ് പഞ്ചാബ് കിംഗ്സ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ഇതിൽ തന്നെ ഒരേ ഓവറിൽ രോഹിത് ശര്‍മ്മയെയും സൂര്യകുമാര്‍ യാദവിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ രവി ബിഷ്ണോയിയുടെ...

പോയിന്റ് പട്ടിക പ്രകാരം പഞ്ചാബിന് ഇനിയും സാധ്യതയുണ്ട്, അടുത്ത മൂന്ന് മത്സരങ്ങള്‍ ഏറെ പ്രാധാന്യമുള്ളത്

പോയിന്റ് പട്ടിക പ്രകാരം പഞ്ചാബിന് ഇനിയും സാധ്യതയുണ്ട്, അടുത്ത മൂന്ന് മത്സരങ്ങള്‍ ഏറെ പ്രാധാന്യമുള്ളത് മികച്ച പോരാട്ടമാണ് തന്റെ ടീം കാഴ്ചവെച്ചതെങ്കിലും ഈ പിച്ചിൽ 135 റൺസ് പര്യാപ്തമല്ലായിരുന്നുവെന്ന് പറഞ്ഞ് പഞ്ചാബ് കിംഗ്സ് നായകന്‍...

മുംബൈയ്ക്കും പഞ്ചാബിനും നിര്‍ണ്ണായകം, ടോസ് അറിയാം

ഐപിഎലിൽ പ്ലേ ഓഫ് ഇന്ന് നിര്‍ണ്ണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്സിനെ നേരിടും. മത്സരത്തിൽ ടോസ് നേടി രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ട് പോയിന്റ് വീതമുള്ള പഞ്ചാബും മുംബൈയും യഥാക്രമം...

ആര്‍സിബിയുടെ ക്യാപ്റ്റനായി രാഹുല്‍ എത്തണം – സ്റ്റെയിന്‍

വിരാട് കോഹ്‍ലി സ്ഥാനം ഒഴിയുന്നതോടെ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കെഎൽ രാഹുലിനെ എത്തിക്കുവാന്‍ ടീം ശ്രമിക്കണമെന്ന് പറഞ്ഞ് ഡെയിൽ സ്റ്റെയിന്‍. അടുത്ത ഐപിഎൽ ലേലത്തിൽ രാഹുലിന് വേണ്ടി ആര്‍സിബി രംഗത്തിറങ്ങണമെന്നാണ് സ്റ്റെയിന്‍ അഭിപ്രായപ്പെട്ടത്. മികച്ച...

സൺറൈസേഴ്സിന് മുന്നിൽ വെള്ളം കുടിച്ച് പ‍ഞ്ചാബ് കിംഗ്സ്, ജേസൺ ഹോള്‍ഡറിന് മൂന്ന് വിക്കറ്റ്

ഐപിഎലിൽ ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മികച്ച ബൗളിംഗ് പ്രകടനവുമായി സൺറൈസേഴ്സ് ഹൈദ്രാബാദ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസണിന്റെ തീരുമാനം ശരിയാക്കുന്ന പ്രകടനമാണ് സൺറൈസേഴ്സ് ബൗളര്‍മാര്‍ പുറത്തെടുത്തത്. കൃത്യമായ...
Advertisement

Recent News