ഐ ലീഗ് അവസാന ഘട്ട ഫിക്സ്ചർ എത്തി

ഐലീഗ് അതിന്റെ കിരീട പോരാട്ടത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഐലീഗ് അവസാന ഘട്ട ഫിക്സ്ചറുകൾ പുറത്ത് വിട്ടു. ഐ ലീഗ് കിരീടത്തിനായി നിലവിലെ പോയിന്റ് ടേബിളിൽ ആദ്യ സ്ഥാനത്തുള്ള ഏഴ് ടീമുകൾ ആണ് ഏറ്റുമുട്ടുന്നത്. ബാക്കി ടീമുകൾ റിലഗേഷൻ ഒഴിവാക്കാനായും ഏറ്റുമുട്ടും. ഇപ്പോൾ ലീഗിൽ ഒന്നാമതുള്ള ഗോകുലം കേരള കിരീടം നിലനിർത്താൻ ആകും എന്ന വിശ്വസിത്തിലാണ് ഇപ്പോൾ.

ഇനി അവസാന ഘട്ടത്തിൽ ആറ് മത്സരങ്ങൾ ഗോകുലത്തിന് കളിക്കണം. മെയ് 14നാണ് ലീഗ് ഘട്ടത്തിലെ ഗോകുലത്തിന്റെ അവസാന മത്സരം.

ഫിക്സ്ചറുകൾ.
Img 20220420 Wa0030