Home Tags Delhi Capitals

Tag: Delhi Capitals

ഡൽഹിയെ എറിഞ്ഞു വീഴ്ത്തി മുംബൈ ഇന്ത്യൻസ്

തുടർച്ചയായ നാലാം ജയം തേടി ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. 40 റൺസിനായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് പാണ്ട്യ സഹോദരന്മാരുടെ...

പന്ത് കുറഞ്ഞത് മൂന്ന് ലോകകപ്പെങ്കിലും കളിയ്ക്കും, കളിച്ചില്ലെങ്കില്‍ അത് തന്നെ അതിശയിപ്പിക്കുമെന്ന് പോണ്ടിംഗ്

ഋഷഭ് പന്ത് ഇന്ത്യയ്ക്കായി കുറഞ്ഞത് മൂന്ന് ലോകകപ്പെങ്കിലും കളിയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് താരം അംഗമായ ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസിയുടെ കോച്ചായ റിക്കി പോണ്ടിംഗ്. ഇന്ത്യ പന്തിനെ 2019 ലോകകപ്പില്‍ കളിപ്പിക്കാത്തത് തെറ്റായ തീരുമാനമാണെന്നാണ്...

ഇത്തവണ ഐപിഎല്‍ കിരീടം നേടാനാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു

ഇത്തവണ ഞങ്ങളെല്ലാവരും വിശ്വസിക്കുന്നത് ഐപിഎല്‍ നേടാനാകുമെന്നാണ്, ആത്മവിശ്വാസമുള്ള വാക്കുകളായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രേയസ്സ് അയ്യരുടെ. ഐപിഎലില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന ടീമിന്റെ പ്രകടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു ശ്രേയസ്സ് അയ്യര്‍. തങ്ങളുടെ കഴിവുകളില്‍...

ലോകത്തിലെ ഏറ്റവും വലിയ ലീഗില്‍ കളിയ്ക്കവാനാകുന്നത് ആഘോഷിക്കുക തന്നെ ചെയ്യണം

ലോകത്തിലെ ഏറ്റവും വലിയ ലീഗിലാണ് താന്‍ കളിക്കുന്നതെന്ന് ബോധമുണ്ടെന്നും അത് താന്‍ ആഘോഷിക്കുന്നുണ്ടെന്നും പറഞ്ഞ് ഡല്‍ഹിയ്ക്ക് വേണ്ടി മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ കീമോ പോള്‍. പുരസ്കാരം നേടിയ ശേഷം...

പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി റബാഡ, താഹിറിനെയും ചഹാലിനെയും ബഹുദൂരം പിന്നിലാക്കി

ഇന്നലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള നാല് വിക്കറ്റ് നേട്ടത്തോടെ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ കാഗിസോ റബാഡ തന്റെ മറ്റു എതിരാളികളെ ബഹുദൂരം പിന്നിലാക്കുകയും കൂടി ചെയ്തിട്ടുണ്ട്. 17 വിക്കറ്റുകളാണ് റബാഡ എട്ട് മത്സരങ്ങളില്‍ നിന്ന്...

സണ്‍റൈസേഴ്സിനെ തകര്‍ത്തത് കീമോ പോളിന്റെ സ്പെല്‍, ഒപ്പം ചേര്‍ന്ന് റബാഡയും ക്രിസ് മോറിസും

ഓപ്പണിംഗ് വിക്കറ്റില്‍ 72 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ-ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് പുറത്തായ ശേഷം വീണ്ടും തകരുന്ന പതിവ് കാഴ്ചയുമായി സണ്‍റൈസേഴ്സിന്റെ മധ്യനിര. 9.4 ഓവറില്‍ 72/0 എന്ന ശക്തമായ നിലയില്‍ നിന്ന്...

മൂന്ന് വിക്കറ്റുമായി ഖലീല്‍ അഹമ്മദ്, ഡല്‍ഹിയെ തളച്ച് സണ്‍റൈസേഴ്സ്

കോളിന്‍ മണ്‍റോയും ശ്രേയസ്സ് അയ്യരും പ്രതീക്ഷയാര്‍ന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും ഖലീല്‍ അഹമ്മദിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 155 റണ്‍സില്‍ തളച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായെങ്കിലും കോളിന്‍ ഇന്‍ഗ്രാമിനു...

കെയിന്‍ വില്യംസണ്‍ നായകനായി തിരികെ, ഡല്‍ഹിയെ ബാറ്റിംഗിനയയ്ച്ച് ഹൈദ്രാബാദ്

ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിംഗിനയയ്ച്ച് ഹൈദ്രാബാദ്. ഇന്ന് കെയിന്‍ വില്യംസണ്‍ തിരികെ നായക സ്ഥാനത്തേക്ക് എത്തിയപ്പോള്‍ ടോസ് നേടുവാന്‍ സണ്‍റൈസേഴ്സിനു സാധിച്ചിരുന്നു. മത്സരത്തില്‍ രണ്ട് മാറ്റങ്ങളാണ് ഡല്‍ഹി വരുത്തിയിട്ടുള്ളത്. കോളിന്‍ ഇന്‍ഗ്രാമിനു പകരം കോളിന്‍...

ഹര്‍ഷല്‍ പട്ടേലിനു പകരക്കാരനെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

പരിക്കേറ്റ ഹര്‍ഷല്‍ പട്ടേലിനു പകരം സ്പിന്നര്‍ ജഗദീഷ സുജിത്തിനെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. കൈയ്ക്കേറ്റ പൊട്ടല്‍ കാരണം ഹര്‍ഷല്‍ പട്ടേലിനു ഈ സീസണല്‍ ഐപിഎല്‍ നഷ്ടമാകുകയായിരുന്നു. ടീമിന്റെ രണ്ട് മത്സരങ്ങളിലാണ് താരം ഈ...

ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചിനെ പ്രശംസിച്ച് ഡല്‍ഹി ടോപ് ഓര്‍ഡര്‍ താരങ്ങള്‍

കൊല്‍ക്കത്തയിലെ പിച്ചിനെ പോലുള്ള പിച്ചുകളില്‍ കളിക്കുവാന്‍ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ് ഡല്‍ഹി താരങ്ങള്‍. ശിഖര്‍ ധവാനിനും ഋഷഭ് പന്തിനുമൊപ്പം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരുമാണ് ഇത്തരത്തില്‍ പരമാര്‍ശം നടത്തിയത്. തങ്ങള്‍ക്ക് ഇത്തരത്തിലുള്ള പിച്ചുകളില്‍ കളിക്കുവാന്‍...

ടീം തിരഞ്ഞെടുപ്പാണ് ഏറ്റവും കടുപ്പമേറിയത്

ഈ യുവ ടീമില്‍ താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അത് ടീം തിരഞ്ഞെടുപ്പാണെന്ന് വ്യക്തമാക്കി ശ്രേയസ്സ് അയ്യര്‍. ഐപിഎലില്‍ കൊല്‍ക്കത്തയ്ക്കെതിരെ വിജയ ശേഷം സംസാരിക്കുകയായിരുന്നു ശ്രേയസ്സ് അയ്യര്‍. ഇന്ന് 12 അംഗ...

ആദ്യ ശതകമാകുമെന്ന ചിന്തയുണ്ടായിരുന്നു, എന്നാല്‍ ടീമാണ് പ്രധാനം, അതിനാലാണ് വലിയ ഷോട്ടിനു ശ്രമിക്കാതെ സിംഗിളെടുത്ത്...

തന്റെ ആദ്യ ടി20 ശതകം മൂന്ന് റണ്‍സിനു നഷ്ടമായ ശേഷം അതിനെക്കുറിച്ചുള്ള ചോദ്യത്തിനു മികച്ച മറുപടിയുമായി ശിഖര്‍ ധവാന്‍. കൊല്‍ക്കത്തയ്ക്കെതിരെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ശിഖര്‍....

ഐപിഎലിലെ തന്റെ ഉയര്‍ന്ന സ്കോര്‍ നേടി ശിഖര്‍ ധവാന്‍, എന്നാല്‍ ശതകത്തിനായി കാത്തിരിക്കണം

ടി20യില്‍ തന്റെ കന്നി ശതകത്തിനായി ശിഖര്‍ ധവാന്‍ ഇനിയും കാത്തിരിക്കണം. ഇന്ന് ശതകത്തിനു 3 റണ്‍സ് അകലെ വരെ എത്തിയെങ്കിലും പിയൂഷ് ചൗള എറിഞ്ഞ 19ാം ഓവറിലെ അഞ്ചാം പന്തില്‍ സിക്സ് നേടി...

ഗബ്ബര്‍ ഈസ് ബാക്ക്, 97 റണ്‍സ് നേടി പുറത്താകാതെ ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച് ശിഖര്‍...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 178/7 എന്ന സ്കോര്‍ അനായാസം മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. തന്റെ ഐപിഎല്‍ വ്യക്തിഗത സ്കോറില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ശിഖര്‍ ധവനും ഒപ്പം പിന്തുണയുമായി ഋഷഭ് പന്തും...

ആദ്യം ഗില്‍ പിന്നെ റസ്സല്‍, 178/7 എന്ന സ്കോറിലേക്ക് എത്തി കൊല്‍ക്കത്ത

ഓപ്പണര്‍മാരെ ഇരുവരെയും മാറ്റി ജോ ഡെന്‍ലിയെയും ശുഭ്മന്‍ ഗില്ലിനെയും ഓപ്പണിംഗില്‍ ഇറക്കിയെങ്കിലും ആദ്യ പന്തില്‍ തന്നെ ജോ ഡന്‍ലിയെ നഷ്ടമായ ശേഷം ശുഭ്മന്‍ ഗില്ലിന്റെയും പിന്നീട് ആന്‍ഡ്രേ റസ്സലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍...
Advertisement

Recent News