വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിനയച്ച് ഇന്ത്യ

jithinvarghese

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസിനെതിരായ T20 പരമ്പര മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഹിറ്റ്മാൻ രോഹിത്ത് ശർമ്മ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ചഹൽ,സൈനി,കെ എൽ രാഹുൽ,മനീഷ് പാണ്ഡേ എന്നിവർ ടീമിലില്ല. മഴ ഭീഷണി ഉള്ളതിനാൽ മത്സരം ലിമിറ്റഡ് ഓവറാകാനാണ് സാധ്യത. വെസ്റ്റ് ഇൻഡീസ് നിരയിൽ കീമോ പോൾ, ഒഷനെ തോമസ്, ജോൺ കാംബെൽ എഞിവർ ടീമിലില്ല.

ഇന്ത്യ : Rohit Sharma, Shikhar Dhawan, Virat Kohli(c), Shreyas Iyer, Rishabh Pant(w), Kedar Jadhav, Ravindra Jadeja, Bhuvneshwar Kumar, Kuldeep Yadav, Mohammed Shami, K Khaleel Ahmed

വെസ്റ്റ് ഇൻഡീസ് : Evin Lewis, Chris Gayle, Shai Hope(w), Nicholas Pooran, Shimron Hetmyer, Roston Chase, Jason Holder(c), Carlos Brathwaite, Fabian Allen, Sheldon Cottrell, Kemar Roach