ഇന്ത്യക്ക് ടോസ്, സഞ്ജു സാംസൺ ഇന്നും ടീമിൽ ഇടം നേടി

Newsroom

Picsart 23 08 02 01 29 17 084
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിൻഡീസിന് എതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ആദ്യ ടി20യിൽ ഇന്ത്യ നാലു റൺസിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. മലയാളി താരം സഞ്ജു സാംസൺ ഇന്നും ടീമിൽ ഇടം നേടി. പരിക്ക് കാരണം കുൽദീപ് ടീമിൽ ഇല്ല. പകരം രവി ബിഷ്ണോയ് ആദ്യ ഇലവനിൽ എത്തി.

20230806 193418

🇮🇳 (Playing XI): Ishan Kishan (wk), Shubman Gill, Suryakumar Yadav, Tilak Varma, Hardik Pandya (c), Sanju Samson, Akshar Patel, Ravi Bishnoi, Arshdeep Singh, Yuzvendra Chahal, Mukesh Kumar

🏝️ (Playing XI): Brandon King, Kyle Mayers, Johnson Charles, Nicholas Pooran (wk), Rovman Powell (c), Shimron Hetmyer, Romario Shepherd, Jason Holder, Akeal Hosein, Alzarri Joseph, Obed McCoy