വിജയം ആവർത്തിക്കണം, മൂന്നാം ടി20യിൽ ഇന്ത്യക്ക് ടോസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

CCI ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം T20I-യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നേടിയ ത്രില്ലിങ് വിജയത്തിന്റെ ഊർജ്ജത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഒരു മാറ്റമാണ് ഇന്ത്യൻ ടീമിൽ ഉള്ളത്. രാജേശ്വരി ഗെയ്ക്‌വാദ് ആദ്യ ഇലവനിൽ എത്തി.

India Women Playing XI: Smriti Mandhana, Shafali Verma, Jemimah Rodrigues, Harmanpreet Kaur(c), Richa Ghosh(w), Deepti Sharma, Devika Vaidya, Radha Yadav, Anjali Sarvani, Renuka Thakur Singh, Rajeshwari Gayakwad

Australia XI: Alyssa Healy (c)(wk), Beth Mooney, Tahlia McGrath, Ashleigh Gardner, Ellyse Perry, Grace Harris, Annabel Sutherland, Nicola Carey, Alana King, Megan Schutt, Darcie Brown

20221214 184816