സഞ്ജു ഓപ്പൺ ചെയ്യും, കൊഹ്ലിക്ക് പകരം നയിക്കാൻ രോഹിത്ത്, ടോസ്സ് ഇന്ത്യക്ക്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ന്യൂസിലാന്റിനെതിരായ അഞ്ചാം ടി20 പരമ്പരയിൽ ടോസ്സ് നേടി ഇന്ത്യ. ടോസ്സ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ വിരാട് കൊഹ്ലിക്ക് പകരം ഇന്ത്യയെ നയിക്കുക രോഹിത്ത് ശർമ്മയായിരിക്കും. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. മൂന്നാമതായി രോഹിത്ത് ശർമ്മ ബാറ്റ് ചെയ്യും. ന്യൂസിലാന്റ് കഴിഞ്ഞ മത്സരത്തിലെ അതേ ടീം തന്നെയാണ്. സൗത്തി ടീമിനെ നയിക്കുമ്പോൾ കെയ്ൻ വില്ല്യംസണ് ഈ മത്സരത്തിലുമില്ല.

ഇന്ത്യ: Lokesh Rahul(w), Sanju Samson, Rohit Sharma(c), Shreyas Iyer, Manish Pandey, Shivam Dube, Washington Sundar, Shardul Thakur, Navdeep Saini, Yuzvendra Chahal, Jasprit Bumrah

ന്യൂസിലാന്റ്: Martin Guptill, Colin Munro, Tim Seifert(w), Ross Taylor, Tom Bruce, Daryl Mitchell, Mitchell Santner, Scott Kuggeleijn, Tim Southee(c), Ish Sodhi, Hamish Bennett