ആദ്യ ടി20യിൽ ടോസ് നേടി ഇന്ത്യ

Newsroom

Picsart 23 01 27 18 39 48 164
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ഹാർദ്ദിക് ആണ് ഇന്ത്യയെ ഇന്ന് നയിക്കുന്നത്.

🇮🇳 (Playing XI): Ishan Kishan (wk), Shubman Gill, Rahul Tripathi, Suryakumar Yadav, Hardik Pandya (c), Deepak Hooda, Washington Sundar, Shivam Mavi, Kuldeep Yadav, Umran Malik, Arshdeep Singh.

New Zealand 🇳🇿(Playing XI): Finn Allen, Devon Conway(w), Mark Chapman, Daryl Mitchell, Glenn Phillips, Mitchell Santner(c), Michael Bracewell, Jacob Duffy, Ish Sodhi, Lockie Ferguson, Blair Tickner