primus mobile
primus mobile

മഴ മാറി നിന്നു, ടോസ് ന്യൂസിലൻഡിന്, സഞ്ജു ഇല്ല

Picsart 22 11 20 11 41 57 147

ന്യൂസിലൻഡിന് എതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് ടോസ്. ടോസ് വിജയിച്ച കെയ്ൻ വില്യംസൺ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. മഴ ഭീഷണിയാകും എന്ന് കരുതിയ മത്സരത്തിൽ ഇനിയും മഴ ഇടപെടാൻ ഉള്ള സാധ്യതകൾ തള്ളി കളയാൻ ആകില്ല‌. ആദ്യ മത്സരം മഴ കാരണം നഷ്ടപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിൽ സഞ്ജു സാംസണു സ്ഥാനം ഇല്ല. ഉമ്രാൻ മാലികും ആദ്യ ഇലവനും പുറത്താണ്.

Picsart 22 11 20 11 42 17 364

India’s playing XI:

Kishan, Pant, Surya, Iyer, Hooda, Hardik, Sundar, Bhuvi, Arshdeep, Siraj and Chahal.

New Zealand (Playing XI): Finn Allen, Devon Conway(w), Kane Williamson(c), Glenn Phillips, Daryl Mitchell, James Neesham, Mitchell Santner, Ish Sodhi, Tim Southee, Adam Milne, Lockie Ferguson