ഇന്ത്യക്ക് എതിരായ ടെസ്റ്റ് സ്ക്വാഡ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു

Newsroom

Picsart 23 12 11 20 29 23 079
Download the Fanport app now!
Appstore Badge
Google Play Badge 1

ജനുവരി 25 മുതൽ മാർച്ച് 11 വരെ ഇന്ത്യയിൽ നടക്കുന്ന 5-ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. 4 മുൻനിര സ്പിന്നർമാർ അടങ്ങുന്ന ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ടീമിന്റെ ക്യാപ്റ്റനായി ബെൻ സ്റ്റോക്‌സിനെ തിരഞ്ഞെടുത്തു. അദ്ദേഹം ഇന്ത്യൻ പരമ്പരയ്ക്ക് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 20 കാരനായ ഷൊയ്ബ് ബഷീർ,24 കാരനായ ടോം ഹാർട്ട്ലി എന്നിവർ ടീമിൽ ഇടം നേടി.

ഇന്ത്യ 23 12 11 20 29 36 465

ENGLAND SQUAD FOR INDIA TESTS 2024:
Ben Stokes, James Anderson, Rehan Ahmed, Gus Atkinson, Jonny Bairstow, Shoib Bashir, Harry Brook, Zak Crawley, Ben Duckett, Ben Foakes (wk), Tom Hartley, Jack Leach, Ollie Pope, Ollie Robinson, Joe Root, Mark Wood.

ENGLAND TOUR OF INDIA 2024 – SCHEDULE

1st Test: 25-29 January, Hyderabad
2nd Test: 2-6 February, Vizag
3rd Test: 15-19 February, Rajkot
4th Test: 23-27 February, Ranchi
5th Test: 7-11 March, Dharamsala