ടോസ് ഇന്ത്യയ്ക്ക്, ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Indiawestindies
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ടി20യിൽ ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച വിജയം നേടാനായെങ്കിലും രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് കാലിടറുകയായിരുന്നു. ഇരു ടീമുകളിലും ഓരോ മാറ്റമാണുള്ളത്.

രവീന്ദ്ര ജഡേജയ്ക്ക് പകരം ദീപക് ഹൂഡ ടീമിലേക്ക് എത്തുന്നു. അത് മാത്രമാണ് ഇന്ത്യന്‍ ടീമിലെ ഏക മാറ്റം. അതേ സമയം ഒഡിയന്‍ സ്മിത്തിന് പകരം ഡൊമിനിക് ഡ്രേക്സ് വിന്‍ഡീസ് ടീമിലേക്ക് എത്തുന്നു.

വെസ്റ്റിന്‍ഡീസ്: Brandon King, Kyle Mayers, Nicholas Pooran(c), Shimron Hetmyer, Devon Thomas(w), Rovman Powell, Dominic Drakes, Jason Holder, Akeal Hosein, Alzarri Joseph, Obed McCoy

ഇന്ത്യ: Rohit Sharma(c), Suryakumar Yadav, Shreyas Iyer, Rishabh Pant(w), Hardik Pandya, Deepak Hooda, Dinesh Karthik, Ravichandran Ashwin, Bhuvneshwar Kumar, Avesh Khan, Arshdeep Singh